തിരുവനന്തപുരം: ഇരട്ട വോട്ട് പരാതി അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നല്‍കി. 140 മണ്ഡലങ്ങളിലും പട്ടിക പരിശോധിക്കാൻ ജില്ലാ കലക്‌ടര്‍മാരോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നിർദേശം നൽകി. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പട്ടിക പരിശോധിച്ച് ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കി പോളിംഗ് ഉദ്യോഗസ്ഥൻ നേരിട്ട് കണ്ട് സംസാരിച്ച് ബോധവൽക്കരിക്കണമെന്നാണ് നിര്‍ദേശം. വോട്ട് ചെയ്‌ത ശേഷം മഷി ഉണങ്ങും വരെ ബൂത്തിൽ തുടരണമെന്നും നാളെ തന്നെ പട്ടിക പരിശോധന നടത്തണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.
ഇരട്ട വോട്ട് പരാതി അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം - teeka ram meena
സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പട്ടിക പരിശോധിച്ച് ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.