തിരുവനന്തപുരം: ത്യാഗസ്മരണയില്‍ ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. തലസ്ഥാനത്ത് ഉള്‍പ്പടെ വിവിധയിടങ്ങളില്‍ പെരുന്നാളിനോട് അനുബന്ധിച്ച് ഈദ് ഗാഹുകള്‍ നടന്നു. ഇത് ആഘോഷത്തിന്റെ പെരുന്നാളല്ലെന്നും എല്ലാ വിശ്വാസികളും പ്രളയത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ രംഗത്ത് ഇറങ്ങണമെന്നും പാളയം ഇമാം വി.പി സുഹൈബ് മൗലവി പറഞ്ഞു. പെരുന്നാള്‍ ആഘോഷത്തിനായി മാറ്റിവെച്ച പണം ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഇമാം പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ കഴിയാത്ത ഒരാഘോഷവും ആഘോഷമല്ല. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മഹാപ്രളയം കൊണ്ട് ഈ പ്രളയത്തെയും അതിജീവിക്കണമെന്നും ഇമാം കൂട്ടിചേർത്തു. പാളയത്തിന് പുറമെ പുത്തരിക്കണ്ടം മൈതാനം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലും ഈദ് ഗാഹുകള്‍ നടന്നു.
ഇത് ആഘോഷത്തിന്‍റെ പെരുന്നാളല്ല, ഒത്തൊരുമയുടെ പെരുന്നാള്‍ - ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍
തലസ്ഥാനത്ത് ഉള്‍പ്പടെ വിവിധയിടങ്ങളില്‍ പെരുന്നാളിനോട് അനുബന്ധിച്ച് ഈദ് ഗാഹുകള്‍ നടന്നു.
തിരുവനന്തപുരം: ത്യാഗസ്മരണയില്‍ ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. തലസ്ഥാനത്ത് ഉള്‍പ്പടെ വിവിധയിടങ്ങളില്‍ പെരുന്നാളിനോട് അനുബന്ധിച്ച് ഈദ് ഗാഹുകള്‍ നടന്നു. ഇത് ആഘോഷത്തിന്റെ പെരുന്നാളല്ലെന്നും എല്ലാ വിശ്വാസികളും പ്രളയത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ രംഗത്ത് ഇറങ്ങണമെന്നും പാളയം ഇമാം വി.പി സുഹൈബ് മൗലവി പറഞ്ഞു. പെരുന്നാള്‍ ആഘോഷത്തിനായി മാറ്റിവെച്ച പണം ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഇമാം പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ കഴിയാത്ത ഒരാഘോഷവും ആഘോഷമല്ല. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മഹാപ്രളയം കൊണ്ട് ഈ പ്രളയത്തെയും അതിജീവിക്കണമെന്നും ഇമാം കൂട്ടിചേർത്തു. പാളയത്തിന് പുറമെ പുത്തരിക്കണ്ടം മൈതാനം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലും ഈദ് ഗാഹുകള്‍ നടന്നു.
Body:ഹോള്‍ഡ് നിസ്‌കാരം
മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഈത്തവണ ബലി പെരുന്നാള്‍ കടന്നു പോകുന്നത്. പെരുന്നാളിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് വിവിധയിടങ്ങള്‍ കേന്ദ്രികരിച്ച് ഈദ് ഗാഹുകള്‍ നടന്നു. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന് ഈദ് ഗാഹിന് പാളയം ഇമാം വി.പി സുഹൈബ് മൗലവി നേതൃത്വം നല്‍കി.
ഹോള്‍ഡ് നമസ്‌കാരം
പെരുന്നാള്‍ ആഘോഷത്തിനായി മാറ്റിവെച്ച പണം ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഇമാം പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.കഴിയുന്നവര്‍ ഒക്കെ സഹായിക്കുന്നതിനായി പ്രളയ ബാധിത പ്രദേശങ്ങളില്‍ എത്തണം. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ കഴിയാത്ത ഒരാഘോഷവും ആഘോഷമല്ലെന്നും ഇമാം.
ബൈറ്റ് വി.പി സൂഹൈബ് മൗലവി പാളയം ഇമാം
സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മഹാ പ്രളയം കൊണ്ട് ഈ പ്രളയത്തെയും അതിജീവിക്കണമെന്നും ഇമാം പറഞ്ഞു. പാളയത്തിന് പുറമെ പുത്തരിക്കണ്ടം മൈതാനം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലും ഈദ് ഗാഹുകള്‍ നടന്നു.
Conclusion:ഇടിവി ഭാരത് തിരുവനന്തപുരം