തിരുവനന്തപുരം: മലയാള സാഹിത്യത്തിലെ സമ്പൂര്‍ണ കവിയായിരുന്നു അക്കിത്തമെന്ന് വയലാര്‍ അവാര്‍ഡ് ജേതാവും കവിയുമായ ഏഴാച്ചേരി രാമചന്ദ്രന്‍. ഒരു വിശ്വമാനവികതയുടെ സര്‍ഗപൂര്‍ണമായ സമസ്യക്കു വേണ്ടിയുള്ളതായിരുന്നു ഉടനീളം അദ്ദേഹത്തിന്‍റെ കവിതകള്‍. ഇഎംഎസിന്‍റെയും ഐസിപി നമ്പൂതിരിയുടെയും കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് കാവ്യരംഗത്തെത്തിയ അക്കിത്തം പോരാളിയായ ഒരു കവിയായിരുന്നെന്നും ഏഴാച്ചേരി അനുസ്‌മരിച്ചു.
അക്കിത്തത്തിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് ഏഴാച്ചേരി രാമചന്ദ്രന്‍ - Akkitham passed away
ഇഎംഎസിന്‍റെയും ഐസിപി നമ്പൂതിരിയുടെയും കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് കാവ്യരംഗത്തെത്തിയ അക്കിത്തം പോരാളിയായ ഒരു കവിയായിരുന്നെന്ന് ഏഴാച്ചേരി
അക്കിത്തത്തിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് ഏഴാച്ചേരി രാമചന്ദ്രന്‍