ETV Bharat / state

വട്ടിയൂർക്കാവില്‍ ഡിവൈഎഫ്ഐ-ആർഎസ്‌എസ് സംഘർഷം - dyfi rss clash

സംഘർഷത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.

വട്ടിയൂർക്കാവില്‍ ഡിവൈഎഫ്ഐ-ആർഎസ്‌എസ് സംഘർഷം
author img

By

Published : Nov 3, 2019, 5:40 PM IST

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണികണ്‌ഠേശ്വരത്ത് ഡിവൈഎഫ്ഐ-ആർഎസ്‌എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം. സംഘർഷത്തിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു ഡിവൈഎഫ്ഐ-ആർഎസ്‌എസ് പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് വി.വിനീത്, പ്രതിൽ സാജ് എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.

Intro:തിരുവനന്തപുരം വട്ടിയൂർക്കാവിന് സമീപം മണികണ്ഠേശ്വരത്ത് ഡി.വൈ.എഫ്. ഐ - ആർ.എസ്, സ് സംഘർഷം. സംഘർഷത്തിൽ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവർക്ക് പരിക്കേറ്റു. കൊടിമരം നാട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.Body:ഇന്ന് ഉച്ചയോടു കൂടിയാണ് മണികണ്ഠേശ്വരത്ത് ഡിവൈഎഫ്ഐ ആർ എസ്.എസ് പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഡി വൈ എഫ് ജില്ലാ പ്രസിഡൻറ് വി. വിനീത്, മറ്റൊരു ഡി.വൈ.എഫ് ഐ പ്രവർത്തകൻ പ്രതിൽ സാജ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിച്ചു. കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഘർഷത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കു പറ്റിയിട്ടുണ്ട്. സ്ഥലത്ത് പോലീസ് ക്യാമ്പു ചെയ്യുന്നുConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.