ETV Bharat / state

കഞ്ചാവുമായി യുവാവ് പിടിയില്‍

നെയ്യാറ്റിൻകരയിലും പരിസരപ്രദേശങ്ങളിലുമുള്ള സ്കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്തിരുന്ന കൊല്ലം സ്വദേശി അനന്തുവാണ് പൊലീസ് വലയിലായത്.

അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
author img

By

Published : Mar 27, 2019, 7:10 PM IST

Updated : Mar 27, 2019, 8:59 PM IST

നെയ്യാറ്റിൻകര ജെ ബി എസ്സ് സ്കൂളിന് സമീപത്ത് നിന്നും അഞ്ച്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കൊല്ലം സ്വദേശി അനന്തു ആണ് പിടിയിലായത്. ചെറിയ പൊതികളിലാക്കിയാണ് പ്രതി സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് എത്തിച്ചിരുന്നത്. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ സപെഷ്യൽ സ്ക്വോഡാണ് പ്രതിയെ പിടികൂടിയത്. കമ്പം, തേനി പ്രദേശങ്ങളില്‍ നിന്നാണ് കഞ്ചാവ് നെയ്യാറ്റിന്‍കരയിലെത്തുന്നത്.

കഞ്ചാവുമായി യുവാവ് പിടിയില്‍

നെയ്യാറ്റിൻകര ജെ ബി എസ്സ് സ്കൂളിന് സമീപത്ത് നിന്നും അഞ്ച്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കൊല്ലം സ്വദേശി അനന്തു ആണ് പിടിയിലായത്. ചെറിയ പൊതികളിലാക്കിയാണ് പ്രതി സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് എത്തിച്ചിരുന്നത്. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ സപെഷ്യൽ സ്ക്വോഡാണ് പ്രതിയെ പിടികൂടിയത്. കമ്പം, തേനി പ്രദേശങ്ങളില്‍ നിന്നാണ് കഞ്ചാവ് നെയ്യാറ്റിന്‍കരയിലെത്തുന്നത്.

കഞ്ചാവുമായി യുവാവ് പിടിയില്‍

നെയ്യാറ്റിൻകരയിൽ സ്കൂളിനു സമീപത്തുനിന്നും അഞ്ചു കിലോ കഞ്ചാവ് പിടികൂടി
നെയ്യാറ്റിൻകര ജെ.ബി.എസ്സ് സ്കുളിന്റെ സമീപത്തുനിന്നാണ് നാലര കിലോ കഞ്ചാവ് മായി കൊല്ലം സ്വദേശി അനന്ദു (20) നെ പിടികൂടിയത്.നെയ്യാറ്റിൻകര si യുടെ നേതൃത്വത്തിൽ Dys pയുടെ സപെഷ്യൽ സ്കോടാണ് കഞ്ചാവ് പിടിച്ചത്.കഴിഞ്ഞ രണ്ട് ദിവസമായി നെയ്യാറ്റിൻകരയിൻ കഞ്ചാവിന്റെ വരര് കുടുന്നു എന്ന രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കുകയായിരുന്നു,
സ്കൂളുകളിൽ പരീഷ തീരുന്ന സാഹചര്യത്തിൽ ് ചെറിയ പൊതികളിലാക്കി കുട്ടികൾക്ക് കൊടുക്കുന്ന തിലേക്കാണ് കഞ്ചാവ് എത്തിച്ചത്.തമിഴ് നാട്ടിൽ നിന്നും ട്രെയിൻ മാർഗ്ഗം നെയ്യാറ്റിൻകരയിൽ എത്തിക്കുകയും ആളൊഴിഞ്ഞ സ്ഥലം നോക്കി ചില്ലറ കച്ചവടക്കാർക്ക് കൈമാറുകയും പതിവാണ്.,ഇന്ന് നെയ്യാറ്റിൻകരയിൽ പിടികൂടിയ അനന്ദു നിരവധി കഞ്ചാവ് കേസുകളിലും മറ്റ് കേസുകളിലും പ്രതിയാണെന്ന് പൊലിസിന് വിവിവരം ലഭിച്ചിട്ടുണ്ട്. നെയ്യാറ്റിൻകരയിലെ സ്കൂൾ കോളേജ് പരിസരങ്ങളിൽ കഞ്ചാവിന്റെ ലഭ്യത ദിനംപ്രതി കൂടി വരികയാണ്.തമിഴ്നാട് അതിർത്തി പ്രദേശമായതിനാൽ കമ്പം തേനി പ്രദേശങ്ങളിൽ നിന്നും പെട്ടെന്ന് കേരളത്തിലേക്ക് എത്തിക്കുന്നത് കളിയിക്കാവഴിയെന്നള്ളതാണ് കഞ്ചാവിന്റെ ലഭ്യത കൂടാൻ കാരണം.', DyടP യുടെ നേതൃത്യത്തിലുള്ള സ്പെഷ്യൽ സ്കോഡ് ടീം അന്വേഷണം ഉർജി തമാക്കിയതായും. ഇന്ന് പിടികൂടിയ പ്രതി അനന്ദുവിനെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.


Sent from my Samsung Galaxy smartphone.
Last Updated : Mar 27, 2019, 8:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.