തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവ് ത്രൂ വാക്‌സിനേഷന് തുടക്കമായി. തിരുവനന്തപുരം വിമന്‍സ് കോളജിലാണ് ആദ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.
Also Read:അണ്ടർ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്: 4x400 മീറ്റർ റിലേയില്‍ വെങ്കലം നേടി ഇന്ത്യ
ഇന്ന് മുതല്‍ 24 മണിക്കൂറും ഈ കേന്ദ്രം പ്രവര്‍ത്തിക്കും. വാഹനത്തിലിരുന്നും വാക്‌സിന്‍ സ്വീകരിക്കാനുളള സംവിധാനം ഇവിടെയുണ്ട്. അവധി ദിവസങ്ങളിലും പരമാവധി വാക്‌സിന്‍ നല്‍കാനാണ് ശ്രമം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.