തിരുവനന്തപുരം: ജലീൽ വിഷയത്തിൽ സമുദായത്തെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വിഷയത്തിൽ പ്രതിപക്ഷ നേതാവിൻ്റെയും കെ.പി.സി.സി പ്രസിഡൻ്റിൻ്റെയും നിലപാടിനൊപ്പമാണ്. പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ സമരത്തെ അടിച്ചമർത്തുകയാണ് സർക്കാർ. സമരങ്ങളിൽ അക്രമങ്ങളെക്കാൾ കൂടുതൽ പൊലീസ് മർദനമാണ് നടക്കുന്നത്. ഇത് അംഗീകരിക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ജലീൽ വിഷയത്തിൽ സമുദായത്തെ വലിച്ചിഴക്കേണ്ടെന്ന് ഉമ്മൻ ചാണ്ടി - ഉമ്മൻ ചാണ്ടി പുതിയ വാർത്തകൾ
സമരങ്ങളിൽ അക്രമങ്ങളെക്കാൾ കൂടുതൽ പൊലീസ് മർദനമാണ് നടക്കുന്നതെന്നും ആരോപണം
![ജലീൽ വിഷയത്തിൽ സമുദായത്തെ വലിച്ചിഴക്കേണ്ടെന്ന് ഉമ്മൻ ചാണ്ടി oommen chandy on jaleel issue oommen chandy about community subject in jaleel issue ജലീൽ വിഷയത്തിൽ ഉമ്മൻചാണ്ടി സമുദായത്തെ വലിച്ചിഴക്കേണ്ട ഉമ്മൻ ചാണ്ടി ഉമ്മൻ ചാണ്ടി പുതിയ വാർത്തകൾ oommen chandy latest news kerala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8846095-thumbnail-3x2-oommen.jpg?imwidth=3840)
ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ജലീൽ വിഷയത്തിൽ സമുദായത്തെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വിഷയത്തിൽ പ്രതിപക്ഷ നേതാവിൻ്റെയും കെ.പി.സി.സി പ്രസിഡൻ്റിൻ്റെയും നിലപാടിനൊപ്പമാണ്. പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ സമരത്തെ അടിച്ചമർത്തുകയാണ് സർക്കാർ. സമരങ്ങളിൽ അക്രമങ്ങളെക്കാൾ കൂടുതൽ പൊലീസ് മർദനമാണ് നടക്കുന്നത്. ഇത് അംഗീകരിക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ജലീൽ വിഷയത്തിൽ സമുദായത്തെ വലിച്ചിഴക്കേണ്ടെന്ന് ഉമ്മൻ ചാണ്ടി
ജലീൽ വിഷയത്തിൽ സമുദായത്തെ വലിച്ചിഴക്കേണ്ടെന്ന് ഉമ്മൻ ചാണ്ടി