തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി.പി. ജോയിയെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ്‌മേത്ത സ്ഥാനമൊഴിയുന്ന ഒഴിവിലാണ് നിയമനം.
ഡോ. വി.പി. ജോയി സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറി - ഡോ. വിശ്വാസ്‌മേത്ത വാർത്ത
ഡോ. വിശ്വാസ്‌മേത്ത സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ഡോ. വി.പി. ജോയിയുടെ നിയമനം
ഡോ. വി.പി. ജോയി സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറി