തിരുവനന്തപുരം: ഡോ. ജി.രാമചന്ദ്രന്‍റെ 25-ാം സ്മൃതി ദിനം ആചരിച്ചു. പ്രിയശിഷ്യയും മാധവി മന്ദിരം ലോക സേവാ ട്രസ്റ്റിന്‍റെ മാനേജിംഗ് ട്രസ്റ്റിയുമായ സിസ്റ്റര്‍ മൈഥിലിയുടെ നേതൃത്വത്തിലാണ് സ്മൃതി ദിനം സംഘടിപ്പിച്ചത്. ഡോ. ജി.രാമചന്ദ്രന്‍ കാട്ടിത്തന്ന കരുത്തുറ്റ കര്‍ത്തവ്യബോധമാണ് ഇന്നും ഓരോ കര്‍മ മേഖലകളിലും കരുത്തായി കൂടെയുള്ളതെന്ന് സിസ്റ്റർ മൈഥിലി പറഞ്ഞു. ജി.രാമചന്ദ്രന്‍റെ ആത്മകഥയുടെ മലയാള പരിഭാഷയായ “ഗാന്ധി മാര്‍ഗത്തില്‍” എന്ന പുസ്തകത്തിന്‍റെ പ്രകാശന കര്‍മ്മവും ചടങ്ങില്‍ നടന്നു. പ്രശസ്ത നോവലിസ്റ്റ് ഡോ. ജോര്‍ജ് ഓണക്കൂറാണ് പുസ്‌തകം പ്രകാശനം ചെയ്‌തത്. ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍, അജിത്ത് വെണ്ണിയൂര്‍, ട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ഡോ. ജി രാമചന്ദ്രന്‍റെ 25-ാം സ്മൃതി ദിനം ആചരിച്ചു - Dr. G Ramachandran
ഡോ. ജി രാമചന്ദ്രന്‍റെ ആത്മകഥയുടെ മലയാള പരിഭാഷയായ “ഗാന്ധി മാര്‍ഗത്തില്‍” എന്ന പുസ്തകത്തിന്‍റെ പ്രകാശന കര്‍മ്മവും ചടങ്ങില്‍ നടന്നു
![ഡോ. ജി രാമചന്ദ്രന്‍റെ 25-ാം സ്മൃതി ദിനം ആചരിച്ചു ഡോ. ജി രാമചന്ദ്രന്‍ 25-ാം സ്മൃതി ദിനം ആചരിച്ചു സിസ്റ്റര്‍ മൈഥിലി ഗാന്ധി മാര്‍ഗത്തില്‍ Dr. G Ramachandran 25th Commemoration Day](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5781733-764-5781733-1579558230621.jpg?imwidth=3840)