തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രവാസികളുടെ ആഭ്യന്തര യാത്രാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. എല്ലാ വിമാനത്താവളങ്ങളിലും കെ.എസ്.ആർ.ടി.സി ബസ്സുകള്‍ ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു. കാറുകൾ ആവശ്യമുള്ളവർക്ക് ആവശ്യത്തിന് ടാക്സികളും ക്രമീകരിച്ചു. സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്‍റേയും കെ.എസ്.ആർ.ടി.സി യുടെയും ഉന്നത ഉദ്യോഗസ്ഥരെ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികളുടെ ആഭ്യന്തര യാത്രാ ക്രമീകരണം പൂര്‍ത്തിയായി: എ.കെ ശശീന്ദ്രന്‍ - expatriates completed
എല്ലാ വിമാനത്താവളങ്ങളിലും കെ.എസ്.ആർ.ടി.സി ബസ്സുകള്‍ ഒരുക്കി. കാറുകൾ ആവശ്യമുള്ളവർക്ക് ആവശ്യത്തിന് ടാക്സികൾ ക്രമീകരിച്ചതായും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
പ്രവാസികളുടെ ആഭ്യന്തര യാത്രാ ക്രമീകരണം പൂര്‍ത്തിയായി: എ.കെ ശശീന്ദ്രന്‍