ETV Bharat / state

മെഡിക്കൽ കോളജ് ഡോക്ടറെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി - തിരുവനന്തപുരം

മെഡിക്കൽ കോളജിലെ സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ മിനിമോളെയാണ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

doctor found dead inside the car  thiruvanathapuram medical college  കാറിനുള്ളിൽ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തി  തിരുവനന്തപുരം  തിരുവനന്തപുരം മെഡിക്കൽ കോളജ്
മെഡിക്കൽ കോളജിൽ കാറിനുള്ളിൽ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Jan 3, 2020, 11:32 PM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ കാറിനുള്ളിൽ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യം ആലത്തറ ചെമ്പക വിലാസം റോഡിൽ പ്രണവത്തിൽ ഡോ. മിനിമോൾ (45) ആണ്‌ കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ മിനിമോളെ കോളജ് ക്യാമ്പസിലെ ഗ്രൗണ്ടിന് സമീപം കാറിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കയ്യിൽ കുത്തിവച്ചു എന്ന് കരുതുന്ന സിറിഞ്ചും കാറിനുള്ളിൽ നിന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് ഡോ.വിനു മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം ഡോക്‌ടറാണ് . ശ്രീകാര്യം പൊലീസ് കേസില്‍ അന്വേഷണം തുടങ്ങി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Intro:കഴക്കൂട്ടം: മെഡിക്കൽ കോളേജിൽ കാറിനുള്ളിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യം അലത്തറ ചെമ്പക വിലാസം റോഡിൽ പ്രണവത്തിൽ ഡോ. മിനിമോൾ (45) ആണ്‌ കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ മിനിമോളെ മെഡിക്കൽ കോളേജിലെ ക്യാമ്പസിലെ ഗ്രൗണ്ടിന് സമീപം കാറിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കയ്യിൽ കുത്തിവച്ചു എന്ന് കരുതുന്ന സിറിഞ്ചും കാറിനുള്ളിൽ നിന്നും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ആത്മഹത്യ എന്നാണ് പ്രാധമിക നിഗമനം . ഭർത്താവ് ഡോ.വിനു മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം ഡോക്ടറാണ് . ശ്രീകാര്യം പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ .Body:.....Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.