ETV Bharat / state

ഡോക്‌ടറെ കാറിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി - dead body found

കയ്യിൽ കുത്തിവച്ചുവെന്ന് കരുതുന്ന സിറിഞ്ച് കാറിനുള്ളിൽ നിന്നും കണ്ടെത്തിയതായി പൊലീസ്.

ഡോക്‌ടര്‍ മരിച്ച നിലയിൽ  ഡോ.മിനിമോൾ  ശ്രീകാര്യം പൊലീസ്  dead body found  doctor death
കാറിനുള്ളിൽ ഡോക്‌ടര്‍ മരിച്ച നിലയിൽ
author img

By

Published : Jan 4, 2020, 8:22 AM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ കാറിനുള്ളിൽ മരിച്ച നിലയിൽ. ശ്രീകാര്യം അലത്തറ സ്വദേശി ഡോ.മിനിമോളെ(45)യാണ്‌ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് ക്യാമ്പസിലെ ഗ്രൗണ്ടിന് സമീപത്തായിരുന്നു കാറുണ്ടായിരുന്നത്. കയ്യിൽ കുത്തിവച്ചുവെന്ന് കരുതുന്ന സിറിഞ്ച് കാറിനുള്ളിൽ നിന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇവരുടെ ഭർത്താവ് വിനു മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം ഡോക്‌ടറാണ്. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Intro:
ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ശ്രീകാര്യം അലത്തറ ചെമ്പക വിലാസം റോഡിൽ പ്രണവത്തിൽ ഡോ. മിനിമോൾ (45) ആണ്‌ കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഗ്രൗണ്ടിന് സമീപം കാറിനുള്ളിലാണ് മൃതദേഹം കണ്ടത്. കയ്യിൽ കുത്തിവച്ചു എന്ന് കരുതുന്ന സിറിഞ്ചും കാറിനുള്ളിൽ നിന്നും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇവരുടെ ഭർത്താവ് ഡോ.വിനു മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം ഡോക്ടറാണ് . ശ്രീകാര്യം പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ .Body:vo
ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ശ്രീകാര്യം അലത്തറ ചെമ്പക വിലാസം റോഡിൽ പ്രണവത്തിൽ ഡോ. മിനിമോൾ (45) ആണ്‌ കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഗ്രൗണ്ടിന് സമീപം കാറിനുള്ളിലാണ് മൃതദേഹം കണ്ടത്. കയ്യിൽ കുത്തിവച്ചു എന്ന് കരുതുന്ന സിറിഞ്ചും കാറിനുള്ളിൽ നിന്നും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇവരുടെ ഭർത്താവ് ഡോ.വിനു മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം ഡോക്ടറാണ് . ശ്രീകാര്യം പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ .Conclusion:vo
ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ശ്രീകാര്യം അലത്തറ ചെമ്പക വിലാസം റോഡിൽ പ്രണവത്തിൽ ഡോ. മിനിമോൾ (45) ആണ്‌ കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഗ്രൗണ്ടിന് സമീപം കാറിനുള്ളിലാണ് മൃതദേഹം കണ്ടത്. കയ്യിൽ കുത്തിവച്ചു എന്ന് കരുതുന്ന സിറിഞ്ചും കാറിനുള്ളിൽ നിന്നും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇവരുടെ ഭർത്താവ് ഡോ.വിനു മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം ഡോക്ടറാണ് . ശ്രീകാര്യം പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ .
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.