തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് വീണ്ടും ബംഗാൾ ഉൾക്കടലില്‍ ന്യൂനമർദം. ബംഗാൾ ഉൾക്കടലിൽ ഒഡിഷ- വടക്കൻ ആന്ധ്ര തീരത്താണ് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇതേ തുടർന്ന് കേരളത്തില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ബംഗാൾ ഉൾക്കടലില്‍ വീണ്ടും ന്യൂനമർദം; മഴ ശക്തമാകും - weather broadcast news
ഒഡിഷ- വടക്കൻ ആന്ധ്ര തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കേരളത്തില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
![ബംഗാൾ ഉൾക്കടലില്‍ വീണ്ടും ന്യൂനമർദം; മഴ ശക്തമാകും ബംഗാൾ ഉൾക്കലില്‍ ന്യൂനമർദം ഒഡീഷ - വടക്കൻ ആന്ധ്ര തീരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കേരളത്തില്‍ മഴ വാർത്ത bay of bengal depression news odisha andhra weather broadcast news kerala rain news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8351389-428-8351389-1596964172132.jpg?imwidth=3840)
ബംഗാൾ ഉൾക്കടലില്‍ വീണ്ടും ന്യൂനമർദം; ആശങ്ക ഉയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് വീണ്ടും ബംഗാൾ ഉൾക്കടലില്‍ ന്യൂനമർദം. ബംഗാൾ ഉൾക്കടലിൽ ഒഡിഷ- വടക്കൻ ആന്ധ്ര തീരത്താണ് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇതേ തുടർന്ന് കേരളത്തില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ബംഗാൾ ഉൾക്കടലില്‍ വീണ്ടും ന്യൂനമർദം; ആശങ്ക ഉയരുന്നു
ബംഗാൾ ഉൾക്കടലില്‍ വീണ്ടും ന്യൂനമർദം; ആശങ്ക ഉയരുന്നു
Last Updated : Aug 9, 2020, 2:47 PM IST