ETV Bharat / state

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : പ്രതി അറസ്റ്റിൽ - JOSE

പ്രതിയായ ജോസ് 2020 മാർച്ച് മുതൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു

Defendant arrested for molesting minor girl in trivandrum  Defendant arrested for molesting minor girl  പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ  ജോസ്  JOSE  വധ ഭീഷണി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
author img

By

Published : Jun 30, 2021, 10:02 PM IST

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിലെ പ്രതി പിടിയിൽ. ആര്യനാട് സ്വദേശി ജോസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

2020 മാർച്ചിൽ ആയിരുന്നു കേസിന് ആസ്‌പദമായ സംഭവം. പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരുന്ന സമയം പ്രതി വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

തുടർന്ന് ഭീഷണിപ്പെടുത്തി പല തവണ ഇയാൾ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. സംഭവം പുറത്തുപറയാതിരിക്കാൻ വധഭീഷണിയും മുഴക്കി.

ALSO READ: തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ സ്‌പിരിറ്റ് വെട്ടിപ്പ്

ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് പീഡനവിവരം പുറത്തായത്. അറസ്റ്റ് ചെയ്ത പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.