ETV Bharat / state

യൂത്ത് കോൺഗ്രസ് ഹർത്താല്‍: മുഴുവൻ കേസുകളിലും ഡീനിനെ പ്രതിയാക്കണമെന്ന് നിയമോപദേശം

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഹർത്താലിന് ആഹ്വാനം ചെയ്ത ഹിന്ദു ഐക്യവേദി, ശബരിമല കർമ്മസമിതി, ആർഎസ്എസ് ബിജെപി നേതാക്കളെയും പ്രതിചേർക്കാനും നിർദേശം.

യൂത്ത് കോൺഗ്രസ് ഹർത്താല്‍: മുഴുവൻ കേസുകളിലും ഡീനിനെ പ്രതിയാക്കണമെന്ന് നിയമോപദേശം
author img

By

Published : Feb 22, 2019, 11:26 PM IST

യൂത്ത് കോൺഗ്രസ് ഹർത്താലിലെ മുഴുവൻ കേസുകളിലും ഡീൻ കുര്യാക്കോസിനെ പ്രതിയാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന്‍റെ നിയമോപദേശം. കാസർകോട്ടെ രണ്ട് യുഡിഎഫ് ഭാരവാഹികളെയും ജില്ലയിലെ കേസുകളിൽ പ്രതിയാക്കണമെന്നും അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് നിര്‍ദേശിച്ചു.

ഒരാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നും അഡീഷണൽ എജി വ്യക്തമാക്കി.ഹർത്താലിൽ ഉണ്ടായ പൊതു നാശനഷ്ടത്തിന്‍റെ കണക്ക് ഡിജിപി തയ്യാറാക്കണമെന്നും അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് അറിയിച്ചു.

Intro:Body:

കൊച്ചി: യൂത്ത് കോൺഗ്രസ് ഹർത്താലിലെ മുഴുവൻ കേസുകളിലും ഡീൻ കുര്യാക്കോസിനെ പ്രതിയാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്  അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന്‍റെ നിയമോപദേശം. കാസർകോട്ടെ രണ്ട് യുഡിഎഫ് ഭാരവാഹികളെയും ജില്ലയിലെ കേസുകളിൽ പ്രതിയാക്കണമെന്നും അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് നിര്‍ദേശിച്ചു.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ ഹർത്താലിന് ആഹ്വാനം ചെയ്ത ഹിന്ദു ഐക്യവേദി, ശബരിമല കർമ്മസമിതി, ആർഎസ്എസ് ബിജെപി നേതാക്കളെയും പ്രതിചേർക്കാനും നിർദേശമുണ്ട് . ഒരാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നും അഡീഷണൽ എജി വ്യക്തമാക്കി. നിയമോപദേശത്തിന്‍റെ വിശദാംശങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഹർത്താലിൽ ഉണ്ടായ പൊതു നാശനഷ്ടത്തിന്ടെ കണക്ക് തയ്യാറാക്കണം. ഡിജിപിയാണ് പൊതു നാശനഷ്ടത്തിന്ടെ കണക്ക് തയ്യാറാക്കേണ്ടതെന്നും അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.