ETV Bharat / state

പൊതുമരാമത്ത് സെക്രട്ടറിയുടെ മകൾ ഫ്ളാറ്റ്‌ സമുച്ചയത്തില്‍ നിന്ന് വീണ് മരിച്ചു - Anand Singh

ഒമ്പതാം നിലയിൽ നിന്ന് വീഴുകയായിരുന്നു ; സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Public Works Secretary  ആനന്ദ് സിംഗ്  ആനന്ദ് സിംഗിന്‍റെ മകള്‍  പൊതുമരാമത്ത് സെക്രട്ടറി  പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ്  Anand Singh  Bhavya Singh
പൊതുമരാമത്ത് സെക്രട്ടറിയുടെ മകൾ ഫ്ളാറ്റിൽ നിന്ന് വീണ് മരിച്ചു
author img

By

Published : Sep 16, 2021, 5:35 PM IST

Updated : Sep 16, 2021, 7:57 PM IST

തിരുവനന്തപുരം : പൊതുമരാമത്ത് സെക്രട്ടറിയുടെ മകൾ ഫ്ളാറ്റിൽ നിന്ന് വീണ് മരിച്ചു. ആനന്ദ് സിങ്ങിന്‍റെ മകൾ ഭവ്യ സിംഗ് (16) ആണ് മരിച്ചത്. വ്യാഴാഴ്‌ച ഉച്ചയോടെയാണ് സംഭവം. ഒമ്പതാം നിലയിൽ നിന്ന് വീഴുകയായിരുന്നു. ബാല്‍ക്കണിയില്‍ നിന്ന് കാല്‍ വഴുതി വീഴുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

കൂടുതല്‍ വായനക്ക്: 'വർഗീയ പരാമർശം നടത്തിയിട്ടില്ല' ; പാലാ ബിഷപ്പിന് പിന്തുണയുമായി സുരേഷ് ഗോപി

സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അപകടസമയത്ത് ആനന്ദ് വീട്ടിലുണ്ടായിരുന്നു. മുഖ്യമന്ത്രി ഫ്ലാറ്റിൽ നേരിട്ടെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. സംഭവത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Last Updated : Sep 16, 2021, 7:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.