തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം, ലക്ഷദീപം എന്നിവയോടനുബന്ധിച്ച് ചലച്ചിത്ര നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാല സ്വാമിയുടെ ഭരതനാട്യം അരങ്ങേറി. 56 ദിവസം നീളുന്ന മുറജപത്തിന് ബുധനാഴ്‌ചയാണ് സമാപനമാകുന്നത്. അമ്മ ഡോ.ഉമ ഗോപാലസ്വാമി ആലപിച്ച കീർത്തനങ്ങൾക്കൊപ്പമായിരുന്നു ലക്ഷ്‌മിയുടെ ചുവടുകൾ. പലതവണ ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുള്ള തനിക്ക് ശ്രീപത്മനാഭ സന്നിധിയിൽ നൃത്തം ചെയ്യാൻ ലഭിച്ച അവസരം മഹാഭാഗ്യമായി കാണുന്നുവെന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരതനാട്യം അവതരിപ്പിച്ച് ലക്ഷ്‌മി ഗോപാല സ്വാമി - sree padmanabha swami temple
മുറജപം, ലക്ഷദീപം എന്നിവയോടനുബന്ധിച്ചായിരുന്നു പരിപാടി. 56 ദിവസം നീളുന്ന മുറജപം ബുധനാഴ്‌ച സമാപിക്കും.
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം, ലക്ഷദീപം എന്നിവയോടനുബന്ധിച്ച് ചലച്ചിത്ര നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാല സ്വാമിയുടെ ഭരതനാട്യം അരങ്ങേറി. 56 ദിവസം നീളുന്ന മുറജപത്തിന് ബുധനാഴ്‌ചയാണ് സമാപനമാകുന്നത്. അമ്മ ഡോ.ഉമ ഗോപാലസ്വാമി ആലപിച്ച കീർത്തനങ്ങൾക്കൊപ്പമായിരുന്നു ലക്ഷ്‌മിയുടെ ചുവടുകൾ. പലതവണ ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുള്ള തനിക്ക് ശ്രീപത്മനാഭ സന്നിധിയിൽ നൃത്തം ചെയ്യാൻ ലഭിച്ച അവസരം മഹാഭാഗ്യമായി കാണുന്നുവെന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.
Body:.
Conclusion:.