ETV Bharat / state

കൊവിഡ് 19; സർക്കാർ നിർദ്ദേശം കാറ്റില്‍ പറത്തി സിപിഎം ശില്‍പശാല - cpm state committee member sivankutty

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശില്‍പശാലയില്‍ സിപിഎം സംസ്ഥാന സമിതി അംഗം ശിവൻകുട്ടി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു.

Enter Keyword here.. സിപിഎം ശില്‍പശാല  സിപിഎം സംസ്ഥാന സമിതി അംഗം ശിവൻകുട്ടി  നിർദ്ദേശങ്ങൾ പാലിക്കാതെ സമ്മേളനം  cpm shilpashala  cpm state committee member sivankutty  v sivankutty
കൊവിഡ് 19; സർക്കാർ നിർദ്ദേശം കാറ്റില്‍പറത്തി സിപിഎം ശില്‍പശാല
author img

By

Published : Mar 12, 2020, 4:53 PM IST

തിരുവനന്തപുരം: കൊവിഡ് 19 ജാഗ്രത നിർദ്ദേശം അവഗണിച്ച് കൊണ്ട് സിപിഎം വിഴിഞ്ഞത് നടത്തിയ ശില്‍പശാല വിവാദമാകുന്നു. കോവളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉള്ള ശില്‍പശാലയില്‍ സിപിഎം സംസ്ഥാന സമിതി അംഗം വി.ശിവൻകുട്ടി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.