ETV Bharat / state

സംസ്ഥാനത്ത് ഇന്ന് ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം - കൊവിഡ്‌ മരണം ധനസഹായം

ഹോട്ടലുകളും റെസ്റ്റോറൻ്റുകളും തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും പാർസലും ഹോം ഡെലിവറിയും മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

Kerala Covid  Sunday Lockdown  Covid Restrictions in Kerala  Covid Latest News  കേരള കൊവിഡ്‌  ഞായറാഴ്‌ച നിയന്ത്രണം  തിരുവനന്തപുരം അക്ഷയ കേന്ദ്രങ്ങള്‍ തുറക്കും  കൊവിഡ്‌ മരണം ധനസഹായം  covid death
സംസ്ഥാനത്ത് ഇന്ന് ലോക്ക്‌ഡൗണിന് സമാനമായ നിയന്തണം
author img

By

Published : Jan 30, 2022, 11:51 AM IST

Updated : Jan 30, 2022, 12:23 PM IST

തിരുവനന്തപുരം: കൊവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് (ഞായറാഴ്‌ച) ലോക്ക്ഡൗണിന് സാമാന നിയന്ത്രണം. ആള്‍ക്കൂട്ടം അനുവദിക്കില്ല. പൊലീസ് പരിശോധന അർദ്ധരാത്രി വരെ തുടരും. യാത്രക്കാര്‍ മതിയായ രേഖകൾ കരുതണം.

സംസ്ഥാനത്ത് ഇന്ന് ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം

മാളുകളും തീയേറ്ററുകളും പ്രവർത്തിക്കുന്നതല്ല. തിരുവനന്തപുരം സിറ്റി-റൂറല്‍ പ്രദേശങ്ങളില്‍ പൊലീസിന്‍റെ കര്‍ശന നിയന്ത്രണമുണ്ട്. വാഹനങ്ങള്‍ പരിശോധിച്ച ശേഷം മാത്രം കടത്തിവിടും. ഹോട്ടലുകളും റെസ്റ്റോറൻ്റുകളും തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും പാർസലും ഹോം ഡെലിവറിയും മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

Also Read:കൊവിഡ്‌ മരണ ധനസഹായ വിതരണം; തിരുവന്തപുരത്ത് അക്ഷയ കേന്ദ്രങ്ങള്‍ നാളെ പ്രവര്‍ത്തിക്കും

കൊവിഡ്‌ ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് തിരുവനന്തപുരം ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ ഇന്ന് (ഞായറാഴ്‌ച) തുറന്ന് പ്രവര്‍ത്തിക്കും.

Last Updated : Jan 30, 2022, 12:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.