ETV Bharat / state

കൊവിഡ് അവലോകന യോഗം ഇന്ന്; കൂടുതൽ ഇളവുകൾ ഉണ്ടായേക്കും - മുഖ്യമന്ത്രി

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും ബാറുകളിൽ ഇരുന്ന് മദ്യപിക്കുന്നതിനുമുള്ള അനുമതികൾ, ജിംനേഷ്യം തുറക്കാനുള്ള അനുമതി തുടങ്ങിയവയൊക്കെ യോഗത്തിൽ ചർച്ച ചെയ്യും.

covid review meeting will be held on Saturday under the chairmanship of Chief Minister  covid review meeting  Chief Minister  കൊവിഡ് അവലോകന യോഗം  lockdown  മുഖ്യമന്ത്രി  കൊവിഡ്
കൊവിഡ് അവലോകന യോഗം ശനിയാഴ്‌ച
author img

By

Published : Sep 18, 2021, 8:44 AM IST

തിരുവനന്തപുരം: കൊവിഡ് അവലോകന യോഗം ശനിയാഴ്‌ച വൈകിട്ട് മൂന്ന് മണിക്ക്. കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കും.

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും ബാറുകളിൽ ഇരുന്ന് മദ്യപിക്കുന്നതിനുമുള്ള അനുമതികൾ, ജിംനേഷ്യം തുറക്കാനുള്ള അനുമതി തുടങ്ങിയവയൊക്കെ യോഗത്തിൽ ചർച്ച ചെയ്യും.

അതേസമയം, കഴിഞ്ഞ ദിവസം 23,260 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിലവിൽ 1,88,926 പേർക്കാണ് രോഗബാധയുള്ളത്.

Also Read: അമേരിക്കന്‍, ഓസ്‌ട്രേലിയന്‍ അംബാസഡര്‍മാരെ തിരികെ വിളിച്ച് ഫ്രാന്‍സ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.