തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയിൽ കൊവിഡ് ബാധയെ തുടർന്ന് ഹൃദയശസ്ത്രക്രിയ വിഭാഗം അടച്ചു. ഹൃദയ, ന്യൂറോ ശസ്ത്രക്രിയ വിഭാഗങ്ങളിലെ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച രോഗികളും ജീവനക്കാരും ഉൾപ്പടെ ഏഴ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ഹൃദയശസ്ത്രക്രിയ വിഭാഗം അടച്ചത്. ന്യൂറോ സർജറി വിഭാഗത്തിൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്തും.
കൊവിഡ് വ്യാപനം; ശ്രീചിത്രയിൽ ഹൃദയശസ്ത്രക്രിയ വിഭാഗം അടച്ചു - Sree Chitra Hospital
ഹൃദയ, ന്യൂറോ ശസ്ത്രക്രിയ വിഭാഗങ്ങളിലെ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച രോഗികളും ജീവനക്കാരും ഉൾപ്പടെ ഏഴ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
കൊവിഡ് വ്യാപനം: ശ്രീചിത്ര ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയ വിഭാഗം അടച്ചു