തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. 24ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ച തമിഴ്നാട് സ്വദേശി അരസാഗരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയാണ് ഇയാളുടെ പരിശോധന ഫലം പുറത്ത് വന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 23 ആയി.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം - manjeri medical college news
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
18:14 June 29
24ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ച തമിഴ്നാട് സ്വദേശി അരസാഗരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
18:14 June 29
24ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ച തമിഴ്നാട് സ്വദേശി അരസാഗരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. 24ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ച തമിഴ്നാട് സ്വദേശി അരസാഗരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയാണ് ഇയാളുടെ പരിശോധന ഫലം പുറത്ത് വന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 23 ആയി.
Last Updated : Jun 29, 2020, 7:25 PM IST