തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഏർപ്പെടുത്തിയിരുന്ന ബയോ മെട്രിക് പഞ്ചിങ് ഒഴിവാക്കി. പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. സ്വകാര്യ സ്ഥാപനങ്ങളും പഞ്ചിങ് ഒഴിവാക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. മാർച്ച് 31 വരെയാണ് പഞ്ചിങ് ഒഴിവാക്കിയത്.
സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ ബയോ മെട്രിക് പഞ്ചിങ് ഒഴിവാക്കി
മാർച്ച് 31 വരെയാണ് പഞ്ചിങ് ഒഴിവാക്കിയത്.
കൊവിഡ് 19
തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഏർപ്പെടുത്തിയിരുന്ന ബയോ മെട്രിക് പഞ്ചിങ് ഒഴിവാക്കി. പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. സ്വകാര്യ സ്ഥാപനങ്ങളും പഞ്ചിങ് ഒഴിവാക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. മാർച്ച് 31 വരെയാണ് പഞ്ചിങ് ഒഴിവാക്കിയത്.
Last Updated : Mar 10, 2020, 6:50 PM IST