ETV Bharat / state

ശ്രീചിത്രയിലെ ഡോക്‌ടറുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു - ശ്രീചിത്ര ഡോക്‌ടര്‍

മാർച്ച് രണ്ടിന് നാട്ടിലെത്തിയത് മുതൽ മാർച്ച് 14ന് രോഗം സ്ഥിരീകരിച്ചത് വരെയുള്ള വിവരങ്ങളാണ് റൂട്ട് മാപ്പിലുള്ളത്

doctors route map  sreechithra hospital doctor  covid 19 route map  റൂട്ട് മാപ്പ്  കൊവിഡ് 19 റൂട്ട് മാപ്പ്  ശ്രീചിത്ര ഡോക്‌ടര്‍  ശ്രീചിത്ര ആശുപത്രി
ശ്രീചിത്രയിലെ ഡോക്‌ടറുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു.
author img

By

Published : Mar 19, 2020, 8:51 PM IST

തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ഡോക്‌ടർ സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്പെയിനിൽ നിന്നെത്തിയ ശേഷം ഡോക്‌ടർ സഞ്ചരിച്ച സ്ഥലങ്ങളും ആശുപത്രിയിൽ ചിലവഴിച്ച സമയവും ഉൾപ്പെടുത്തിയാണ് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

doctors route map  sreechithra hospital doctor  covid 19 route map  റൂട്ട് മാപ്പ്  കൊവിഡ് 19 റൂട്ട് മാപ്പ്  ശ്രീചിത്ര ഡോക്‌ടര്‍  ശ്രീചിത്ര ആശുപത്രി
റൂട്ട് മാപ്പ്-1

റൂട്ട് മാപ്പ് 2

റൂട്ട് മാപ്പ് 3

റൂട്ട് മാപ്പ് 4

റൂട്ട് മാപ്പ് 5

മാർച്ച് രണ്ടിന് നാട്ടിലെത്തിയത് മുതൽ മാർച്ച് 14ന് രോഗം സ്ഥിരീകരിച്ചത് വരെയുള്ള വിവരങ്ങളാണ് റൂട്ട് മാപ്പിലുള്ളത്. ആശുപത്രിയിൽ ഡോക്ടർ പങ്കെടുത്ത മീറ്റിങ്ങുകളുടെ വിവരങ്ങളും മാപ്പിലുണ്ട്. ഈ സമയത്ത് ഡോക്ടറുമായി ബന്ധപ്പെട്ടതിൽ തിരിച്ചറിഞ്ഞ ജീവനക്കാരുടെ വിവരങ്ങളും റൂട്ട് മാപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.