ETV Bharat / state

തലസ്ഥാനത്ത് സർക്കാർ ആശുപത്രികളുടെ പ്രവര്‍ത്തനം രാത്രി 8 വരെയാകും - thiruvananthapuram corporation hospitals working hours extended to 12 hours

പ്രാഥമികാരോഗ്യ കേന്ദ്രം, അര്‍ബന്‍ ഹെല്‍ത്ത് സെന്‍റര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍, ക്ലിനിക്കുകള്‍ എന്നിവയുടെ പ്രവര്‍ത്തി സമയമാണ് രാവിലെ 8 മുതല്‍ രാത്രി 8 വരെയാക്കുന്നത്.

തലസ്ഥാന നഗരത്തിലെ ചികിത്സാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം രാത്രി 8 വരെ  തിരുവനന്തപുരത്തെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തി സമയം കൂട്ടി  തിരുവനന്തപുരത്തെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഇനി 8 മണി വരെ പ്രവർത്തിക്കും  രാവിലെ 8 മുതല്‍ രാത്രി 8 വരെ തിരുവനന്തപുരത്തെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കും  തലസ്ഥാന നഗരത്തിലെ ചികിത്സാ കേന്ദ്രങ്ങൾ രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും  തിരുവനന്തപുരത്തെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം 12 മണിക്കൂർ  corporation hospitals working hours extended to 12 hours  തിരുവനന്തപുരം സർക്കാർ ആശുപത്രികളുടെ സമയക്രമം  thiruvananthapuram corporation hospitals working hours extended to 12 hours  തിരുവനന്തപുരം സർക്കാർ ആശുപത്രികളുടെ സമയക്രമം കൂട്ടി നഗരസഭ
തലസ്ഥാന നഗരത്തിലെ ചികിത്സാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം രാത്രി 8 വരെയാക്കുന്നു
author img

By

Published : May 24, 2022, 3:02 PM IST

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തി സമയം രാത്രി 8 മണി വരെയാക്കാന്‍ തിരുവനന്തപുരം നഗരസഭ തീരുമാനിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം, അര്‍ബന്‍ ഹെല്‍ത്ത് സെന്‍റര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍, ക്ലിനിക്കുകള്‍ എന്നിവയുടെ പ്രവര്‍ത്തി സമയമാണ് രാവിലെ 8 മുതല്‍ രാത്രി 8 വരെയാക്കുന്നത്. ഇതോടെ 12 മണിക്കൂറും ആരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെയും സേവനം ലഭ്യമാകും.

നിലവില്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളും രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയും അര്‍ബന്‍ ഹെല്‍ത്ത് സെന്‍ററുകള്‍ ഉച്ചയ്ക്ക് 1 മുതല്‍ വൈകിട്ട് 6 വരെയുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് ഇപ്പോള്‍ തുടര്‍ച്ചയായി 12 മണിക്കൂറായി പുനക്രമീകരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനു കീഴില്‍ 2 താലൂക്ക് ആശുപത്രികള്‍, 10 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, 14 അര്‍ബന്‍ ഹെല്‍ത്ത് സെന്‍ററുകള്‍, 2 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍ 1 ക്ലിനിക്ക് എന്നിവയാണുള്ളത്.

ഈ ആരോഗ്യ കേന്ദ്രങ്ങള്‍ക്കെല്ലാം പുതിയ സമയക്രമം ബാധകമാകും.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.