ETV Bharat / state

കോണ്‍ട്രാക്ട് കേര്യേജുകളുടെ നികുതി ജൂണ്‍ 30 വരെ നീട്ടി - കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ നികുതി

നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടി ഗതാഗത മന്ത്രി ആന്‍റണി രാജു ഉത്തരവിറക്കി

contract carriages Tax paying  contract carriages Tax payment date extended  കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ നികുതി  കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ നികുതി അടവ്
കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ നികുതി ജൂണ്‍ 30 വരെ നീട്ടി: ഗതാഗതമന്ത്രി
author img

By

Published : Apr 7, 2022, 10:03 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് കോണ്‍ട്രാക്ട് കേര്യേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടി മന്ത്രി ആന്‍റണി രാജു ഉത്തരവിറക്കി. നിലവില്‍ ഏപ്രില്‍ 14 വരെയാണ് നികുതി പിഴ കൂടാതെ അടക്കേണ്ട തീയതി.

ഇന്ധനവില വര്‍ധനവും കൊവിഡ് വ്യാപനവും മൂലം കോണ്‍ട്രാക്ട് കേര്യേജ് മേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് തീയതി നീട്ടി നല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കി.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.