തിരുവനന്തപുരം: നേമം മണ്ഡലത്തിൽ മത്സരത്തിനായി എത്തിയ കെ. മുരളീധരന് ഉജ്ജ്വല സ്വീകരണം. ഡൽഹിയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ കെ. മുരളീധരന് വൻ വരവേൽപ്പാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് മുരളീധരനെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയത്. പ്രചാരണം ആരംഭിക്കുന്നതിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് കെ. മുരളീധരന്‍ നേമത്തേക്ക് പോയത്.
കെ മുരളീധരന് നേമത്ത് ഉജ്ജ്വല സ്വീകരണം നല്‍കി കോൺഗ്രസ് പ്രവർത്തകർ - നേമം യുഡിഎഫ് സ്ഥാനാർഥി
പ്രവർത്തകരുടെ അകമ്പടിയോടെയാണ് പ്രചാരണം ആരംഭിക്കാനായി മുരളീധരൻ നേമത്തേക്ക് എത്തിയത്
നേമത്തേക്ക് മുരളീധരനെ ആനയിച്ച് നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ