ETV Bharat / state

'ഹൈക്കമാൻഡ് നിർദേശം ലംഘിക്കാൻ പാടില്ലായിരുന്നു, കെ.വി തോമസിന്‍റേത് അച്ചടക്കലംഘനം': പി.ജെ കുര്യൻ

author img

By

Published : Apr 12, 2022, 1:32 PM IST

ഒരു വേദിയിൽ കോൺഗ്രസ് നയങ്ങൾ വിശദീകരിക്കാൻ അവസരം ലഭിച്ചാൽ അത് ഉപയോഗിക്കണമെന്നാണ് നേരത്തെ പറഞ്ഞത്. എന്നാൽ സെമിനാറിൽ പങ്കെടുക്കരുതെന്ന് കെ.വി തോമസിന് ഹൈക്കമാൻഡ് നിർദേശം നൽകിയത് അറിഞ്ഞിരുന്നില്ലെന്നും പി.ജെ കുര്യൻ പറഞ്ഞു.

കോൺഗ്രസ് നേതാവ് പിജെ കുര്യൻ കെ വി തോമസ്  കെ വി തോമസ് സിപിഎം പാർട്ടി കോൺഗ്രസ്  congress leader pj kurien on kv thomas  kv thomas participated in cpm party congress seminar
'ഹൈക്കമാൻഡ് നിർദേശം ലംഘിക്കാൻ പാടില്ലായിരുന്നു, കെ.വി തോമസിന്‍റേത് അച്ചടക്കലംഘനം'; പി.ജെ കുര്യൻ

തിരുവനന്തപുരം: ഹൈക്കമാൻഡ് നിർദേശം ഉണ്ടായിട്ടും സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ കെ.വി തോമസ് പങ്കെടുത്തത് അച്ചടക്ക ലംഘനമെന്ന് കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ. ഒരു വേദിയിൽ കോൺഗ്രസ് നയങ്ങൾ വിശദീകരിക്കാൻ അവസരം ലഭിച്ചാൽ അത് ഉപയോഗിക്കണമെന്നാണ് നേരത്തെ പറഞ്ഞത്. എന്നാൽ സെമിനാറിൽ പങ്കെടുക്കരുതെന്ന് കെ.വി തോമസിന് ഹൈക്കമാൻഡ് നിർദേശം നൽകിയത് അറിഞ്ഞിരുന്നില്ലെന്നും പി.ജെ കുര്യൻ പറഞ്ഞു.

ഹൈക്കമാൻഡ് നിർദേശം കെ.വി തോമസ് ലംഘിക്കാൻ പാടില്ലായിരുന്നു. വിഷയം അച്ചടക്ക സമിതിയുടെ പരിഗണനയിൽ ഉള്ളതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും കുര്യൻ വ്യക്തമാക്കി.

Also Read: കെ വി തോമസ് പാർട്ടിയെ ഒറ്റുകൊടുത്തു, ഹൈക്കമാന്‍ഡ് നടപടി സ്വാഗതം ചെയ്യും : കെ സുധാകരൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.