തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മകന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ മന്ത്രി ഉൾപ്പെടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മന്ത്രിയടക്കമുള്ളവർക്ക് കൊവിഡ് ഫലം നെഗറ്റീവായിരുന്നു. പി.സി.ആർ പരിശോധനയിലാണ് മകന് കൊവിഡ് 19 സ്ഥിരീകരിച്ചത്.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മകന് കൊവിഡ് സ്ഥിരീകരിച്ചു - കടകംപള്ളി സുരേന്ദ്രന്‍റ് മകന് കൊവിഡ്
ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയുടെ മകന് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
![മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മകന് കൊവിഡ് സ്ഥിരീകരിച്ചു Confirmed by covid Kadakampally Surendran covid കടകംപള്ളി സുരേന്ദ്രന്‍ കടകംപള്ളി സുരേന്ദ്രന്‍റ് മകന് കൊവിഡ് ഔദ്യോഗിക വസതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8250993-493-8250993-1596215289101.jpg?imwidth=3840)