ETV Bharat / state

തോട്ടം മേഖലയിലെ ലയങ്ങളുടെ സുരക്ഷ കലക്ടര്‍മാര്‍ ഉറപ്പുവരുത്തണം: മുഖ്യമന്ത്രി

രാജമലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മേല്‍ നോട്ടം വഹിക്കുന്നതിനും ക്രൈം ബ്രാഞ്ച് ഐ.ജി ഗോപേഷ് അഗര്‍വാളിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു.

രാജമല  പെട്ടിമല  ദുരന്തരം  ലയങ്ങള്‍  മുഖ്യമന്ത്രി  ലയങ്ങളുടെ സുരക്ഷ  Collectors  Pettimala
തോട്ടം മേഖലയിലെ ലയങ്ങളുടെ സുരക്ഷ കലക്ടര്‍മാര്‍ ഉറപ്പുവരുത്തണം: മുഖ്യമന്ത്രി
author img

By

Published : Aug 7, 2020, 5:09 PM IST

തിരുവനന്തപുരം: മൂന്നാര്‍ പെട്ടിമല ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ തോട്ടം മേഖലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാജമലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മേല്‍ നോട്ടം വഹിക്കുന്നതിനും ക്രൈം ബ്രാഞ്ച് ഐ.ജി ഗോപേഷ് അഗര്‍വാളിനെ സ്‌പെഷ്യല്‍ ഓഫീസറായി മുഖ്യമന്ത്രി നിയമിച്ചു.

മൂന്നാര്‍പെട്ടിമല ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ തോട്ടം മേഖലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാജമലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മേല്‍ നോട്ടം വഹിക്കുന്നതിനും ക്രൈം ബ്രാഞ്ച് ഐ.ജി ഗോപേഷ് അഗര്‍വാളിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.