തിരുവനന്തപുരം: കൊവിഡ് കാലത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ ഫീസ് വർധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും പ്രയാസമനുഭവിക്കുന്ന ഘട്ടമാണ്. ജനങ്ങളെ സഹായിക്കുക എന്നതാകണം ലക്ഷ്യം. എന്നാൽ അതിനു വിരുദ്ധമായി ചില പ്രവണതകൾ സംബന്ധിച്ച് പരാതിയുണ്ട്. ചില സ്വകാര്യ സ്കൂളുകൾ കുത്തനെ ഫീസ് കൂട്ടകയാണ്. ഇത്തരം പ്രവണതകൾ ഈ കാലത്ത് ഒഴിവാക്കണം. കുട്ടികളെയും രക്ഷിതാക്കളെയും പിഴിയുന്ന നിലപാട് സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൊവിഡ് കാലത്ത് സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി - സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി
ചില സ്വകാര്യ സ്കൂളുകൾ കുത്തനെ ഫീസ് കൂട്ടകയാണ്. ഇത്തരം പ്രവണതകൾ ഈ കാലത്ത് ഒഴിവാക്കണം.
![കൊവിഡ് കാലത്ത് സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി not to hike fees in private schools during Kovid covid news സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി കൊവിഡ് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7383576-1071-7383576-1590670510827.jpg?imwidth=3840)
കൊവിഡ് കാലത്ത് സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് കാലത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ ഫീസ് വർധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും പ്രയാസമനുഭവിക്കുന്ന ഘട്ടമാണ്. ജനങ്ങളെ സഹായിക്കുക എന്നതാകണം ലക്ഷ്യം. എന്നാൽ അതിനു വിരുദ്ധമായി ചില പ്രവണതകൾ സംബന്ധിച്ച് പരാതിയുണ്ട്. ചില സ്വകാര്യ സ്കൂളുകൾ കുത്തനെ ഫീസ് കൂട്ടകയാണ്. ഇത്തരം പ്രവണതകൾ ഈ കാലത്ത് ഒഴിവാക്കണം. കുട്ടികളെയും രക്ഷിതാക്കളെയും പിഴിയുന്ന നിലപാട് സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Last Updated : May 28, 2020, 7:35 PM IST