ETV Bharat / state

മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു - nagaroor murder

നെടുമ്പറമ്പ് കുന്നൽ വീട്ടിൽ ശ്രീരാജ് (34) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.

ഒരാള്‍ മരിച്ചു
author img

By

Published : Nov 17, 2019, 10:04 PM IST

തിരുവനന്തപുരം: മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാൾ മരിച്ചു. നെടുമ്പറമ്പ് കുന്നൽ വീട്ടിൽ ശ്രീരാജ് (34) ആണ് കൊല്ലപ്പെട്ടത്. നഗരൂർ നെടുമ്പറമ്പിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. കല്ലു കൊണ്ടിടിച്ചുണ്ടായ ആഘാതത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ശ്രീരാജിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തിൽ രണ്ട് പ്രതികളെ നഗരൂർ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

Intro:നഗരൂർ നെടുമ്പറമ്പിൽ മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾ മരിച്ചു.ഇന്ന് വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം നടന്നത്.മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കൾ തമ്മിൽ വാക്ക് തർക്കം ഉണ്ടായതിനെത്തുടർന്ന് പരസ്പരം ഏറ്റുമുട്ടുകയും കല്ലുകൊണ്ടിടിച്ചുണ്ടായ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവാണ് മരിച്ചത്. നെടുമ്പറമ്പ് കുന്നൽ വീട്ടിൽ ശ്രീരാഗ് (34) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ശ്രീരാഗിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തിൽ രണ്ട് പ്രതികൾ നഗരൂർ പോലീസിന്റെ കസ്റ്റഡിയിൽ ആയതായി സൂചന.Body:......Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.