ETV Bharat / state

കെ.എസ്.ആർ.ടി സി പ്രതിസന്ധി: ഗതാഗതമന്ത്രിക്കെതിരെ സി.ഐ.ടി.യു - ആന്‍റണി രാജുവിനെതിരെ സിഐടിയു

കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനില്ലെന്ന മന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെയാണ് സി.ഐ.ടി.യു രംഗത്തെത്തിയത്

CITU Against antony raju  മന്ത്രിയുടെ പ്രസ്‌താവന തൊഴിലാളികളില്‍ പ്രതിഷേധത്തിനിടയാക്കിയെന്ന് ആന്‍റണി രാജു  ആന്‍റണി രാജുവിനെതിരെ സിഐടിയു  anathalavattom anandan against antony raju
'മന്ത്രിയുടെ പ്രസ്‌താവന തൊഴിലാളികളില്‍ പ്രതിഷേധത്തിനിടയാക്കി'; ആന്‍റണി രാജുവിനെതിരെ സി.ഐ.ടി.യു
author img

By

Published : May 20, 2022, 3:10 PM IST

തിരുവനന്തപുരം: ഗതാഗതമന്ത്രി ആന്‍റണി രാജുവിനെതിരെ സി.ഐ.ടി.യു. കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനില്ലെന്ന മന്ത്രിയുടെ പ്രസ്‌താവന തൊഴിലാളികളില്‍ പ്രതിഷേധത്തിന് കാരണമായെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍. പൊതുമേഖലയെ സംരക്ഷിക്കാനുള്ള ഉത്തവാദിത്വം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗതാഗതമന്ത്രി ആന്‍റണി രാജുവിനെതിരെ സി.ഐ.ടിയു.

സര്‍ക്കാരിന്‍റെ സഹായം തേടുന്നത് മോശമല്ല. കെ.എസ്‌.ആര്‍.ടി.സി ശമ്പളപ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സി.ഐ.ടിയു ചീഫ് ഓഫിസിന് മുന്‍പില്‍ ധര്‍ണ നടത്തി. ശമ്പളം കൃത്യമായി വിതരണം ചെയ്‌തില്ലെങ്കില്‍ അടുത്ത മാസം ആറാം തിയതി മുതല്‍ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കുമെന്നും സി.ഐ.ടി.യു പ്രഖ്യാപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.