തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാർഥികളാണ് സെക്രട്ടറിയേറ്റിലേക്ക് പ്രകടനമായി എത്തിയത്. മതത്തിൻ്റെ പേരിൽ തങ്ങളെ വിഭജിക്കാൻ മോദി സർക്കാറിനെ അനുവദിക്കില്ലെന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാർ ഉയർത്തിയത്. ഒരു സംഘടനയുടേയും ബാനറിലായിരുന്നില്ല വിദ്യാർഥികളുടെ പ്രതിഷേധം.
പൗരത്വ ഭേദഗതി നിയമം; സെക്രട്ടറിയേറ്റിനു മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം
തിരുവനന്തപുരം ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർഥികളാണ് സെക്രട്ടറിയേറ്റിലേക്ക് പ്രകടനമായി എത്തിയത്
പൗരത്വ ഭേദഗതി നിയമം; സെക്രട്ടറിയേറ്റിനു മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാർഥികളാണ് സെക്രട്ടറിയേറ്റിലേക്ക് പ്രകടനമായി എത്തിയത്. മതത്തിൻ്റെ പേരിൽ തങ്ങളെ വിഭജിക്കാൻ മോദി സർക്കാറിനെ അനുവദിക്കില്ലെന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാർ ഉയർത്തിയത്. ഒരു സംഘടനയുടേയും ബാനറിലായിരുന്നില്ല വിദ്യാർഥികളുടെ പ്രതിഷേധം.
Intro:പൗരത്വ ബില്ലിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. തിരുനന്തപുരം ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികളാണ് സെക്രട്ടറിയേറ്റിലേക്ക് പ്രകടനമായെത്തിയത്. ഒരു സംഘടനയുടേയും ബാനറിലായിരുന്നില്ല വിദ്യാർത്ഥികളുടെ പ്രതിഷേധം. മതത്തിന്റെ പേരിൽ തങ്ങളെ വിഭജിക്കാൻ മോദി സർക്കാറിനെ അനുവദിക്കില്ല എന്ന മുദ്രാവാക്യവുമായായിരുന്നു പ്രതിഷേധം.
Body:....
Conclusion:
Body:....
Conclusion:
Last Updated : Dec 18, 2019, 5:12 PM IST