ETV Bharat / state

മത്സ്യത്തൊഴിലാളികൾക്ക് 2,000 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി

എല്ലാ തൊഴിലാളി ക്ഷേമനിധി ബോർഡുകളിലെയും അംഗങ്ങൾക്ക് ആയിരം രൂപ വീതം.

chief minister pinarayi vijayan  2000 rupees for fishers  മത്സ്യത്തൊഴിലാളികൾ  മുഖ്യമന്ത്രി പിണറായി വിജയന്‍  ക്ഷേമനിധി ബോർഡ്  സർക്കസ് കലാകാരന്മാർ  ആറളം ഫാം തൊഴിലാളികൾ  റെയിൻ ഗാർഡിങ്
മത്സ്യത്തൊഴിലാളികൾക്ക് 2,000 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി
author img

By

Published : Apr 9, 2020, 8:55 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നര ലക്ഷത്തോളം മത്സ്യത്തൊഴിലാളികൾക്ക് 2,000 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ തൊഴിലാളി ക്ഷേമനിധി ബോർഡുകളിലെയും അംഗങ്ങൾക്ക് ആയിരം രൂപ വീതം നൽകും. സർക്കസ് കലാകാരന്മാർക്കും സഹായം നൽകും. ആറളം ഫാമിലെ തൊഴിലാളികൾ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ദുരിതത്തിലായെന്ന പരാതി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികൾക്ക് 2,000 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി

റബർ മരങ്ങൾക്ക് മഴക്കാലത്തുള്ള റെയിൻ ഗാർഡിങ് നടത്താന്‍ അനുമതി നൽകിയിട്ടുണ്ട്. വളം, കീടാനാശിനി എന്നിവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ 11 മണി വരെ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.