ETV Bharat / bharat

ജോലി തേടുന്ന ഈ രാശിക്കാര്‍ക്ക് അഭിമുഖങ്ങളില്‍ വിജയം കണ്ടെത്താനാകും; ഇന്നത്തെ ജ്യോതിഷ ഫലം അറിയാം - DAILY HOROSCOPE

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

HOROSCOPE PREDICTIONS  ASTROLOGY MALAYALAM  ജ്യോതിഷ ഫലം  രാശിഫലം
Horoscope Predictions Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 10, 2024, 6:59 AM IST

തീയതി: 10-11-2024 ഞായര്‍

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: തുലാം

തിഥി: ശുക്ല നവമി

നക്ഷത്രം: അവിട്ടം

അമൃതകാലം: 03:03 PM മുതല്‍ 04:30 PM വരെ

ദുർമുഹൂർത്തം: 04:41 PM മുതല്‍ 05:29 PM വരെ

രാഹുകാലം: 04:30 PM മുതല്‍ 05:58 PM വരെ

സൂര്യോദയം: 06:17 AM

സൂര്യാസ്‌തമയം: 05:58 PM

ചിങ്ങം: ഇന്ന് നിങ്ങൾക്ക് എല്ലാ വെല്ലുവിളികളും തടസങ്ങളും വിജയകരമായി നേരിടാൻ കഴിയും. ഏത് സാഹചര്യത്തിൽ നിന്നും വിജയം വരിക്കുക എന്നതാണ് നിങ്ങളുടെ ആത്യന്തിക ലക്ഷ്യം. കച്ചവടത്തിലോ വ്യാപാരത്തിലോ കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്തായാലും പ്രശ്‌നങ്ങളൊന്നും ഇല്ലാതെ തന്നെ സ്വകാര്യ ജീവിതം തുടരും.

കന്നി: ആശയവിനിമയത്തിലുളള വൈദഗ്‌ധ്യം ഗുണകരമായി വരും. ജീവിതം പ്രണയത്തെ ചുറ്റപ്പെട്ടിരിക്കുന്നു. എന്നാല്‍ ആ സന്തോഷം ചിലപ്പോള്‍ നഷ്‌ടമാകും.

തുലാം: സുഹൃത്ത് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും. ഒരു തടസവും കൂടാതെ ഒരു പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് മേലുദ്യോഗസ്ഥരുടെ നിരർഥഭാഷണങ്ങൾ/അസംബന്ധങ്ങൾ ശ്രദ്ധിക്കേണ്ടി വന്നേക്കാം. സഹപ്രവർത്തകർ അവരുടെ പൂര്‍ണ പിന്തുണ നല്‍കാന്‍ സാധ്യതയില്ല. തൊഴിൽ അവസരങ്ങൾ തേടുന്ന പുതുമുഖങ്ങൾ അഭിമുഖങ്ങളിൽ വിജയം കണ്ടെത്തും.

ധനു: എതിരാളികളെയും കിടമല്‍സരത്തിന് വരുന്നവരെയും നിങ്ങൾ മുട്ടുകുത്തിക്കും. ദിവസം മുഴുവനും ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും. എന്തെങ്കിലും പുതുതായി ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിനുപറ്റിയ ദിവസമാണിന്ന്. സുഹൃത്തുക്കളോടൊപ്പം ആഹ്ലാദത്തോടെ സമയം ചെലവഴിക്കും. സന്തോഷകരമായ ഒരു അനുഭവം ഉണ്ടാകാം.

മകരം: ഇന്ന് നിങ്ങള്‍ക്ക് പൊതുവില്‍ അത്ര നല്ല ദിവസമല്ല. കുടുംബാംഗങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ നിങ്ങളെ വിഷമിപ്പിക്കും. പാഴ്‌ച്ചെലവുകള്‍ സംഗതികള്‍ കൂടുതല്‍ വഷളാക്കും. ആരോഗ്യത്തെ പറ്റി പ്രത്യേകം ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുകയില്ല. ജീവിതപങ്കാളിയുടെ സമീപനത്തില്‍ നിങ്ങള്‍ക്ക് സന്തുഷ്‌ടിയുണ്ടാവില്ല. ബിസിനസില്‍ പണം മുടക്കാനുള്ള സാധ്യത കാണുന്നു.

കുംഭം: സാമ്പത്തികമായായി വളരെ പ്രതീക്ഷാനിര്‍ഭരമായ ദിവസമാണ്. കുടുംബാന്തരീക്ഷം ഊഷ്‌മളവും സന്തോഷപ്രദവുമായിരിക്കും. സുഹൃത്തുക്കളുമായി ഉല്ലാസവേള പങ്കിടാനുള്ള സാധ്യതയുണ്ട്. ഒരു ഉല്ലാസ യാത്രയ്‌ക്കും സാധ്യത കാണുന്നു. നിങ്ങളുടെ മനോഭാവത്തിൽ ഒരു വിപരീതചിന്ത കടന്നുകൂടാം.

മീനം: വസ്‌തു ഇടപാടുസംബന്ധിച്ച നിയമപരമായ കാര്യങ്ങള്‍ക്ക് പറ്റിയ ദിവസമല്ല. മറ്റെല്ലാ മേഖലകളിലും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധിക്കണം. വളരെ അടുത്തവരുമായി അകന്ന് കഴിയാന്‍ ഇടവരും. തെറ്റിദ്ധാരണകളും തര്‍ക്കങ്ങളും കാര്യങ്ങള്‍ സങ്കീര്‍ണണ്ണമാക്കും. ഇടപാടുകള്‍ ഉറപ്പിക്കുമ്പോഴും കരാറുകളില്‍ ഒപ്പുവയ്‌ക്കുമ്പോഴും ഇന്ന് രണ്ട് തവണ ആലോചിക്കണം. അപ്രതീക്ഷിത അനുഭവങ്ങള്‍ക്ക് തയ്യാറായിരിക്കുക.

മേടം: സുഹൃത്തുക്കളോടൊപ്പം ചുറ്റിക്കറങ്ങാന്‍ ഏറവും നല്ല ദിവസം. സമ്മാനങ്ങളും ഉപഹാരങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. പകരം മറ്റുള്ളവരെ സല്‍ക്കരിക്കേണ്ടിവരും. പുതിയ ചങ്ങാതികള്‍ ഭാവിയിലേക്ക് പ്രയോജനമുള്ളവരായി തീരും. മക്കള്‍ നേട്ടത്തിന് കാരണമാകും. പ്രകൃതിരമണീയമായ ഏതെങ്കിലും സ്ഥലത്തേക്ക് ഉല്ലാസയാത്രക്കും സാധ്യത കാണുന്നു. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ലാഭകരമായി കലാശിക്കും.

ഇടവം: ഓഫിസിൽ പോകുന്നവര്‍ക്കെല്ലാം നല്ല ദിവസമായിരിക്കും. പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പര്യവസാനിക്കും. മേലധികാരികള്‍ നിങ്ങളോട് അനുകൂലമനോഭാവം പുലര്‍ത്തുകയും നിങ്ങളെ ജോലിക്കയറ്റം നല്‍കി അംഗീകരിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം സന്തുഷ്‌ടിനിറഞ്ഞതായിരിക്കുമെന്ന് ഉറപ്പിക്കാം. അപൂർണമായ ജോലികള്‍ തൃപ്‌തികരമായി ചെയ്‌തു തീര്‍ക്കും. ഔദ്യോഗികമായ ആനുകൂല്യം ഉണ്ടാകും.

മിഥുനം: കഴിഞ്ഞ രണ്ടുദിവസങ്ങളായുള്ള കഠിനാധ്വാനം മൂലം നിങ്ങള്‍ ക്ഷീണിതനും ഉദാസീനനുമായി കാണപ്പെടും. ഇന്നത്തെ ദിവസവും ഒട്ടും വ്യത്യസ്‌തമല്ല. കുട്ടികളാകും നിങ്ങളുടെ പ്രധാന ഉത്കണ്‌ഠക്ക് കാരണം. ദിവസം മുഴുവന്‍ യാതൊന്നും ചെയ്യാതെ വീട്ടിലിരിക്കാന്‍ തോന്നും. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടാം. പണത്തിന്‍റെ അഭാവം സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനാദരവ് കാണിക്കും. തന്നെ അനാവശ്യമായി മറ്റുള്ളവര്‍ ദ്രോഹിക്കുകയാണെന്ന് തോന്നാം.

കര്‍ക്കടകം: നിങ്ങള്‍ക്ക് ഇന്ന് പ്രതികൂല ദിവസമാണ്. ഉല്‍സാഹവും ഉന്മേഷവും കുറവായിരിക്കും. വിഷാദാത്മകതയും അശുഭചിന്തയും അകറ്റിനിര്‍ത്താന്‍ കഠിനശ്രമം നടത്തേണ്ടിവരും. അപ്രതീക്ഷിത ചെലവുകള്‍ നേരിടാം. കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കുക. ഇന്ന് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമല്ല. പുതിയ ബന്ധങ്ങളും പരിചയങ്ങളും പ്രയോജനപ്പെടുകയില്ല. ഔദ്യോഗിക ജോലികളില്‍ കൃത്രിമം കാണിക്കാനുള്ള ആലോചനകള്‍ ഉപേക്ഷിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.