ETV Bharat / state

ഏഴാച്ചേരി രാമചന്ദ്രനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ - wayalar award winner Ezhacheri Ramachandran

ഏഴാച്ചേരി രാമചന്ദ്രന്‍റെ 'ഒരു വെർജീനിയൻ വെയിൽക്കാലം' എന്ന കവിത സമാഹാരത്തിനാണ് വയലാർ പുരസ്‌കാരം.

ഒരു വെർജീനിയൻ വെയിൽക്കാലം  വയലാർ അവാർഡ്  ഴാച്ചേരി രാമചന്ദ്രനെ അഭിനന്ദിച്ച് മുഖ്യമന്ത്രി  പിണറായി വിജയൻ ഏഴാച്ചേരി രാമചന്ദ്രനെ അഭിനന്ദിച്ചു  Chief Minister Pinarayi Vijayan congratulated Ezhacheri Ramachandran  wayalar award winner  wayalar award winner Ezhacheri Ramachandran  'A Virginian veyilkalam
ഏഴാച്ചേരി രാമചന്ദ്രനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
author img

By

Published : Oct 10, 2020, 4:48 PM IST

തിരുവനന്തപുരം: വയലാർ അവാർഡ് ലഭിച്ച കവി ഏഴാച്ചേരി രാമചന്ദ്രനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. മനുഷ്യൻ്റെ അവസ്ഥയെക്കുറിച്ച് എന്നും ഉത്കണ്‌ഠപ്പെട്ടിട്ടുള്ള കവിയാണ് ഏഴാച്ചേരി രാമചന്ദ്രനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമുള്ള സന്ദർഭങ്ങളിലെല്ലാം മനുഷ്യനെ വർഗ പക്ഷപാതിതത്വത്തോടെ കാണുകയും ജനതയാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന ഉറച്ച വിശ്വാസം കവിതകളിൽ പ്രതിഫലിപ്പിക്കുകയും ചെയ്‌ത അദ്ദേഹത്തിൻ്റെ 'ഒരു വെർജീനിയൻ വെയിൽക്കാലം' എന്ന കവിത സമാഹാരത്തിന് വയലാർ പുരസ്‌കാരം ലഭിച്ചത് സന്തോഷകരമാണെന്നും മുഖ്യമന്ത്രി അഭിനന്ദന സന്ദേശത്തിൽ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.