ETV Bharat / state

ഉപതെരഞ്ഞെടുപ്പ് ആലോചനയിലില്ലെന്ന് ടിക്കാറാം മീണ

author img

By

Published : Apr 17, 2020, 3:41 PM IST

ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ടിക്കാറാം മീണ.

chief election officer talk about by election  chief election  tikkaram meena  ടീക്കാ റാം മീണ
കുട്ടനാട് ,ചവറ ഉപതെരഞ്ഞെടുപ്പുകൾ നടത്തുന്ന കാര്യം ആലോചനയിൽ ഇല്ലെന്ന്: ടീക്കാ റാം മീണ

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ നടത്തുന്ന കാര്യം ഇപ്പോൾ ആലോചനയിൽ ഇല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ലോക്ക് ഡൗണിന് ശേഷം മെയ് അവസാനത്തെ ആഴ്‌ചയിലോ ജൂൺ ആദ്യ വാരമോ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം പരിശോധിക്കും. ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ടിക്കാറാം മീണ പറഞ്ഞു.

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ നടത്തുന്ന കാര്യം ആലോചനയിൽ ഇല്ല: ടിക്കാറാം മീണ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.