ETV Bharat / state

സംസ്ഥാനത്ത് കൊവിഡ്‌ വര്‍ധിക്കാന്‍ സാധ്യത; അടുത്ത രണ്ടാഴ്‌ച നിര്‍ണായകം - chance to increase covid spread

തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥികളുടെ സത്യപ്രതിജ്ഞയും സ്ഥാനാരോഹണവും കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം.

സംസ്ഥാനത്ത് കൊവിഡ്‌ വ്യാപനം വര്‍ധിക്കാന്‍ സാധ്യത  കെകെ ശൈലജ  കൊവിഡ്‌ വ്യാപനം  ആരോഗ്യ മന്ത്രി കെകെ ശൈലജ  തദ്ദേശ തെരഞ്ഞെടുപ്പ്  covid spread kerala  kk shailaja  chance to increase covid spread  covid kerala
സംസ്ഥാനത്ത് കൊവിഡ്‌ വ്യാപനം വര്‍ധിക്കാന്‍ സാധ്യത; അടുത്ത രണ്ടാഴ്‌ച നിര്‍ണായകമെന്ന് കെകെ ശൈലജ
author img

By

Published : Dec 19, 2020, 2:56 PM IST

Updated : Dec 19, 2020, 6:01 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്‌ വര്‍ധിക്കാന്‍ സാധ്യതയെന്ന്‌ മുന്നറിയിപ്പ് നല്‍കി ആരോഗ്യ മന്ത്രി കെകെ ശൈലജ. വരുന്ന രണ്ടാഴ്‌ച നിര്‍ണായകമാണെന്നും തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി വലിയ കൂടിച്ചേരലുകളുണ്ടായിട്ടുണ്ട്. അതിനാല്‍ രോഗം കൂടാന്‍ സാധ്യതയുണ്ട്. പലയിടത്തും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. അടുത്ത രണ്ടാഴ്‌ച എല്ലാവരും കരുതിയിരിക്കണമെന്നും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ്‌ വര്‍ധിക്കാന്‍ സാധ്യത; അടുത്ത രണ്ടാഴ്‌ച നിര്‍ണായകം

വിജയിച്ച സ്ഥാനാർഥികളുടെ സത്യപ്രതിജ്ഞയും സ്ഥാനാരോഹണവും കൃത്യമായ കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം. സ്വയം നിയന്ത്രണം എല്ലാവരും പാലിക്കണമെന്നും രോഗലക്ഷണമുള്ളവര്‍ പരിശോധനയ്‌ക്ക് വിധേയരാകണമെന്നും മന്ത്രി അറയിച്ചു.

Last Updated : Dec 19, 2020, 6:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.