തിരുവനന്തപുരം: അശാസ്‌ത്രീയമായ രീതിയിൽ ചികിത്സ നടത്തുന്ന മോഹനൻ വൈദ്യർക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി. മോഹനൻ വൈദ്യരുടെ ചികിത്സയിൽ ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന ആരോപണത്തെതുടർന്നാണ് കത്തെന്നും പൊലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കണമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">