തിരുവനന്തപുരം: സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ പൊലീസ് കേസ്. യൂട്യൂബ് വീഡിയോയിലൂടെ അപമാനിച്ചുവെന്ന ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മിയുടെ പരാതിയിലാണ് നടപടി. സൈബർ നിയമപ്രകാരം മ്യൂസിയം പൊലീസാണ് കേസ് എടുത്തത്. കേസ് തിരുവനന്തപുരം സൈബർ ക്രൈം പൊലീസിന് കൈമാറും. ശാന്തിവിള ദിനേശിനെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും ഭാഗ്യലക്ഷ്‌മി ഇന്ന് പരാതി നൽകിയിരുന്നു.
ഭാഗ്യലക്ഷ്‌മിയുടെ പരാതിയില്‍ ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു - ഭാഗ്യലക്ഷ്‌മി
യൂട്യൂബ് വീഡിയോയിലൂടെ അപമാനിച്ചുവെന്ന ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മിയുടെ പരാതിയിലാണ് സൈബർ നിയമപ്രകാരം ശാന്തിവിള ദിനേശിനെതിരെ കേസ് എടുത്തത്
ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്‌മിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ്