ETV Bharat / state

ജനതാ കർഫ്യൂവിന് പൂർണ്ണ പിന്തുണയുമായി തലസ്ഥാന നഗരം - Janata curfew

കടകമ്പോളങ്ങൾ തുറന്ന് പ്രവർത്തിക്കുന്നില്ല. ആരാധാലയങ്ങൾ അടക്കം അടച്ച് കർഫ്യൂവിന് പൂർണ പിന്തുണയുമായി രംഗത്തുണ്ട്.

തിരുവനന്തപുരം  ജനതാ കർഫ്യൂ  പൂർണ്ണ പിന്തുണയുമായി തലസ്ഥാന നഗരം  തലസ്ഥാന നഗരം  കേരളം  Janata curfew  Capital city of TVM
ജനതാ കർഫ്യൂവിന് പൂർണ്ണ പിന്തുണയുമായി തലസ്ഥാന നഗരം
author img

By

Published : Mar 22, 2020, 11:41 AM IST

Updated : Mar 22, 2020, 12:11 PM IST

തിരുവനന്തപുരം: ജനത കർഫ്യുവിന് തലസ്ഥാനത്തും പൂർണ പിന്തുണ. നഗരത്തിൽ സ്വകാര്യ വാഹനങ്ങൾ ഉൾപ്പടെ നിരത്തിലിറങ്ങുന്നില്ല. കാൽനടയാത്രക്കാരും റോഡിൽ ഇല്ല. കടകമ്പോളങ്ങൾ തുറന്ന് പ്രവർത്തിക്കുന്നില്ല. ആരാധാലയങ്ങൾ അടക്കം അടച്ച് കർഫ്യൂവിന് പൂർണ പിന്തുണയുമായി രംഗത്തുണ്ട്.

ജനതാ കർഫ്യൂവിന് പൂർണ്ണ പിന്തുണയുമായി തലസ്ഥാന നഗരം

കേരളത്തിന്‍റെ ഉൾനാടൻ ഗ്രാമങ്ങളും നിശ്ചലമാണ്. കർഫ്യൂവിനോട് രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങൾ സഹകരിക്കുകയാണ്. രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് മണി വരെയാണ് കർഫ്യൂ.

Last Updated : Mar 22, 2020, 12:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.