ETV Bharat / state

കൊവിഡ് പ്രതിരോധം ശക്തമാക്കാൻ സർക്കാർ; സമൂഹ അടുക്കളകൾ പുനരാരംഭിക്കാൻ ആലോചന - cabinet decided community kitchnes to restart again

തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാരുടെ യോഗം വിളിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

Kerala Govt decided to restart community kitchnes  കൊവിഡ് പ്രതിരോധം ശക്തമാക്കാൻ സർക്കാർ  സമൂഹ അടുക്കളകൾ പുനരാരംഭിക്കാൻ ആലോചന  സമൂഹ അടുക്കളകൾ വീണ്ടും തുടങ്ങുമെന്ന് സർക്കാർ  Cabinet meeting trivandrum  cabinet decided community kitchnes to restart again  മന്ത്രിസഭായോഗം
കൊവിഡ് പ്രതിരോധം ശക്തമാക്കാൻ സർക്കാർ; സമൂഹ അടുക്കളകൾ പുനരാരംഭിക്കാൻ ആലോചന
author img

By

Published : Jan 27, 2022, 11:21 AM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിനായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം ഊർജിതപ്പെടുത്താൻ സർക്കാർ. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാരുടെ യോഗം വിളിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

സമൂഹ അടുക്കളകൾ വീണ്ടും തുടങ്ങും. സി.എഫ്.എൽ.ടി.സികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതേസമയം ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് സംബന്ധിച്ച് മന്ത്രിസഭാ യോഗം ചർച്ച ചെയ്തില്ല.

ALSO READ:കൊവിഡ്‌ വ്യാപനത്തിനിടയിലെ അധ്യയനം; വിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതതല യോഗം ഇന്ന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.