ETV Bharat / state

ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾ മരിച്ചു - തിരുവനന്തപുരം വെമ്പായം

തിരുവനന്തപുരം വെമ്പായത്തിന്‌ സമീപമാണ് അപകടം നടന്നത്

bike accident in trivandrum  Three young men have died  തിരുവനന്തപുരം അപകടം  തിരുവനന്തപുരം വെമ്പായം  ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം
ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾ മരിച്ചു
author img

By

Published : Dec 30, 2019, 8:58 AM IST

Updated : Dec 30, 2019, 2:51 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. തിരുവനന്തപുരം വെമ്പായത്തിന്‌ സമീപമാണ് അപകടം നടന്നത്. നെടുമങ്ങാട് വെള്ളരിക്കോണം സ്വദേശി മനു (25), വട്ടപ്പാറ കല്ലുവാക്കുഴി സ്വദേശി ഉണ്ണി(35), വിഷ്‌ണു (24) എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ച രാത്രി പത്തരയോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മൂന്ന്‌ പേരും കല്ലുവാക്കുഴിയിലേക്ക് ബൈക്കിൽ പോകുന്ന വഴിയാണ് അപകടമുണ്ടായത്.

ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾ മരിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. തിരുവനന്തപുരം വെമ്പായത്തിന്‌ സമീപമാണ് അപകടം നടന്നത്. നെടുമങ്ങാട് വെള്ളരിക്കോണം സ്വദേശി മനു (25), വട്ടപ്പാറ കല്ലുവാക്കുഴി സ്വദേശി ഉണ്ണി(35), വിഷ്‌ണു (24) എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ച രാത്രി പത്തരയോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മൂന്ന്‌ പേരും കല്ലുവാക്കുഴിയിലേക്ക് ബൈക്കിൽ പോകുന്ന വഴിയാണ് അപകടമുണ്ടായത്.

ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾ മരിച്ചു
Intro:
തിരുവനന്തപുരം വെമ്പായത്തിനു സമീപം കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട്, ആ നാട് വെള്ളരിക്കോണം സ്വദേശി മനു (25) ,വട്ടപ്പാറ കല്ലുവാക്കുഴി സ്വദേശി ഉണ്ണി(35) എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ കല്ലുവാക്കുഴി സ്വദേശി വിഷ്ണു (24) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. വെമ്പായത്തിനു സമീപം പെരുങ്കൂറിലാണ് അപകടം നടന്നത്.. മൂന്നു യുവാക്കളും ഒരു ബൈക്കിൽ യാത്ര ചെയ്തിരുന്നവരാണെന്നാണ് ആശുപത്രിയിലെത്തിച്ചവർ അറിയിച്ചത്. കല്ലുവാക്കുഴിയിലേയ്ക്ക് മൂന്നു പേരും ബൈക്കിൽ പോകവേയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.Body:.Conclusion:
Last Updated : Dec 30, 2019, 2:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.