ETV Bharat / state

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റെന്ന് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം - കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം

എംപ്ലോയ്മെന്‍റ് അടിസ്ഥാനമാക്കിയുള്ള സബ്‌സിഡി സ്‌കീം പ്രഖ്യാപിച്ചതിനെയും ഐടി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ചതിനെയും കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം സ്വാഗതം ചെയ്തു

ജനക്ഷേമ ബജറ്റ്  ബജറ്റ് പ്രഖ്യാപനങ്ങള്‍  തോമസ് ഐസക്ക്  അടിസ്ഥാന സൗകര്യ വികസനം  കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം  infrastructure development
അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റെന്ന് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം
author img

By

Published : Feb 7, 2020, 3:40 PM IST

പാലക്കാട്: അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിൽ കൂടുതൽ തുക നീക്കി വച്ചത് സംസ്ഥാനത്തിന്‍റെ വ്യവസായ വളർച്ചക്ക് ഗുണമാകുമെന്ന് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം ജനറൽ സെക്രട്ടറി കെ. കിരൺകുമാർ. കോയമ്പത്തൂർ-കൊച്ചി വ്യവസായ ഇടനാഴി യാഥാർത്ഥ്യമാക്കുന്നതിന് ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. എംപ്ലോയ്മെന്‍റ് അടിസ്ഥാനമാക്കിയുള്ള സബ്‌സിഡി സ്‌കീം പ്രഖ്യാപിച്ചതിനെയും ഐടി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ചതിനെയും സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.