തിരുവനന്തപുരം: കശുവണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നൽകാൻ അറുപത് കോടി അനുവദിച്ചു. കയർ മേഖലയിൽ കുടിശിക തീർക്കാൻ 60 കോടിയും ബജറ്റിൽ അനുവദിച്ചു. കശുവണ്ടി കൃഷി വ്യാപനത്തിന് അഞ്ചര കോടിയും ബജറ്റിൽ വിലയിരുത്തി.
കശുവണ്ടി, കയർ മേഖലയില്‍ ആശ്വാസം
കയർ മേഖലയിൽ കുടിശിക തീർക്കാൻ 60 കോടി ബജറ്റിൽ അനുവദിച്ചു
കശുവണ്ടി, കയർ മേഖലയില്‍ ആശ്വാസം
തിരുവനന്തപുരം: കശുവണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നൽകാൻ അറുപത് കോടി അനുവദിച്ചു. കയർ മേഖലയിൽ കുടിശിക തീർക്കാൻ 60 കോടിയും ബജറ്റിൽ അനുവദിച്ചു. കശുവണ്ടി കൃഷി വ്യാപനത്തിന് അഞ്ചര കോടിയും ബജറ്റിൽ വിലയിരുത്തി.
Last Updated : Jan 15, 2021, 11:27 AM IST