ETV Bharat / state

65 ലിറ്റർ വിദേശമദ്യവുമായി സഹോദരങ്ങൾ പിടിയിൽ - എടി ഭവനിൽ അനിൽ

റൂറൽ എസ്‌പിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നർക്കോട്ടിക്‌സ് എസ്.ഐ ഷിബുവിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്

Brothers arrested  liquor  65 liter  65 ലിറ്റർ വിദേശമദ്യം  സഹോദരങ്ങൾ പിടിയിൽ  പാറശ്ശാല പൊഴിയൂര്‍  എടി ഭവനിൽ അനിൽ  നർക്കോട്ടിക്സ്
65 ലിറ്റർ വിദേശമദ്യവുമായി സഹോദരങ്ങൾ പിടിയിൽ
author img

By

Published : Aug 26, 2020, 7:12 PM IST

തിരുവനന്തപുരം: പാറശാല പൊഴിയൂരിൽ 65 ലിറ്റർ വിദേശമദ്യവുമായി സഹോദരങ്ങൾ പിടിയിൽ. പൊഴിയൂർ ഈഴംവിളകത്ത് എടി ഭവനിൽ അനിൽ(38), അരുൺ (30)എന്നിവരാണ് പിടിയിലായത്. റൂറൽ എസ്‌പിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നർക്കോട്ടിക്‌സ് എസ്.ഐ ഷിബുവിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. ഓണവിപണി ലക്ഷ്യമിട്ടായിരുന്നു മദ്യം നിർമിച്ചത്. വീടിന്‍റെ രഹസ്യ അറയിൽ മുന്നൂറോളം കുപ്പികളിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.