തിരുവനന്തപുരം: പെട്രോൾ വിലവർധനവിന്‍റെ പശ്ചാത്തലത്തിൽ ബിഎംഎസിന്‍റെ സെക്രട്ടേറിയറ്റ് മാർച്ച്. ഇന്ധനവില ജിഎസ്‌ടിയിൽ ഉൾപ്പെടുത്തണമെന്ന കേന്ദ്രസർക്കാർ നിർദേശം സംസ്ഥാന സർക്കാർ അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് ബിഎംഎസിന്‍റെ മാർച്ച്. സംസ്ഥാനവ്യാപകമായി ബിഎംഎസ് മോട്ടോർ യൂണിയൻ സംയുക്ത സമരസമിതി കരിദിനം ആചരിക്കുന്നതിന്‍റെ ഭാഗമായാണ് മാർച്ച് നടത്തിയത്.
ഇന്ധനവില ജിഎസ്‌ടിയിൽ ഉൾപ്പെടുത്തണം; സെക്രട്ടേറിയറ്റ് മാർച്ച് നടത്തി ബിഎംഎസ് - trivandrum
ഇന്ധനവില ജിഎസ്‌ടിയിൽ ഉൾപ്പെടുത്തണമെന്ന കേന്ദ്ര നിർദേശം സർക്കാർ അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് ബിഎംസിന്‍റെ പ്രതിഷേധം.
ഇന്ധനവില ജിഎസ്‌ടിയിൽ ഉൾപ്പെടുത്തണം; സെക്രട്ടറിയേറ്റ് മാർച്ച് നടത്തി ബിഎംഎസ്
തിരുവനന്തപുരം: പെട്രോൾ വിലവർധനവിന്‍റെ പശ്ചാത്തലത്തിൽ ബിഎംഎസിന്‍റെ സെക്രട്ടേറിയറ്റ് മാർച്ച്. ഇന്ധനവില ജിഎസ്‌ടിയിൽ ഉൾപ്പെടുത്തണമെന്ന കേന്ദ്രസർക്കാർ നിർദേശം സംസ്ഥാന സർക്കാർ അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് ബിഎംഎസിന്‍റെ മാർച്ച്. സംസ്ഥാനവ്യാപകമായി ബിഎംഎസ് മോട്ടോർ യൂണിയൻ സംയുക്ത സമരസമിതി കരിദിനം ആചരിക്കുന്നതിന്‍റെ ഭാഗമായാണ് മാർച്ച് നടത്തിയത്.
Last Updated : Mar 2, 2021, 1:11 PM IST