ETV Bharat / state

ശ്രദ്ധേയമായി 'ബോഡി'ചിത്രപ്രദർശനം

author img

By

Published : Feb 15, 2019, 12:27 PM IST

എല്ലാവിധ അനുഭവങ്ങളും ആവിഷ്കരിക്കപ്പെടുക എന്ന ദൃശ്യകലയുടെ ശാസ്ത്രമാണ് ബോഡി എന്ന ഈ ചിത്രപ്രദർശനം. വ്യത്യസ്തത മാത്രമല്ല ശരീരത്തിന്‍റെ ഏകത്വ സ്വഭാവമാണ് പ്രദർശനത്തെ ശ്രദ്ധേയമാക്കുന്നത്.

ബോഡി ചിത്രപ്രദർശനം

ശരീരത്തെ കലയിൽ ആവിഷ്കരിക്കുന്നതിന്‍റെ വ്യത്യസ്തത കാണിക്കാനൊരുക്കിയ 'ബോഡി ' എന്ന ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. ശങ്കുമുഖം ആർട്ട് മ്യൂസിയത്തിൽ നടക്കുന്ന പ്രദർശനത്തിൽ 55 ഓളം കലാകാരന്മാരുടെ ചിത്രങ്ങളും ശില്പങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.

'ബോഡി'ചിത്രപ്രദർശനം
എല്ലാവിധ അനുഭവങ്ങളും ആവിഷ്കരിക്കപ്പെടുക എന്ന ദൃശ്യകലയുടെ ശാസ്ത്രമാണ് 'ബോഡി' എന്ന ഈ ചിത്രപ്രദർശനം. അവനവനിലുള്ളതു പോലും അംഗീകരിക്കാൻ ഇഷ്ടപ്പെടാതെ അതിനെ അലോസരത്തോടുകൂടി മാത്രം കാണാൻ ശീലിച്ച മനുഷ്യ സ്വഭാവത്തിന് എതിരെ ഉള്ള പ്രതികരണത്തിന്‍റെ വരകളാണിവ. അശാന്തൻ എന്ന കലാകാരന്‍റെ മൃതശരീരത്തോട് ഒരു വിഭാഗം കാട്ടിയ അവഗണനയിൽ നിന്നാണ് ബോഡി എന്ന ആശയം രൂപപ്പെട്ടതെന്ന് പ്രദർശനത്തിന്‍റെ ക്യൂറേറ്ററായ ജോണി എംഎൽ പറഞ്ഞു . വ്യത്യസ്തത കൊണ്ട് മാത്രമല്ല ശരീരത്തിന്‍റെ ഏകത്വ സ്വഭാവമാണ് പ്രദർശനത്തെ ശ്രദ്ധേയമാക്കുന്നത്. പ്രദർശനം മാർച്ച് 31ന് അവസാനിക്കും.
undefined

Intro:ശരീരത്തെ കലയിൽ ആവിഷ്കരിക്കുന്നതിന്റെ വ്യത്യസ്തത കാട്ടി ഒരുക്കിയ ബോഡി എന്ന ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. 55 ഓളം കലാകാരന്മാരുടെ ചിത്രങ്ങളും ശില്പങ്ങളും ആണ് പ്രദർശനത്തിന് ഒരുക്കിയിട്ടുള്ളത്. ശങ്കുമുഖം ആർട്ട് മ്യൂസിയത്തിൽ നടക്കുന്ന പ്രദർശനം മാർച്ച് 31 അവസാനിക്കും
വി.ഒ

Body:ഹോൾഡ്( മ്യൂസിക് വിത്ത് വിഷ്വൽസ്)

എല്ലാവിധ അനുഭവങ്ങളും എല്ലാവിധത്തിലും ആവിഷ്കരിക്കപ്പെടുക എന്ന ദൃശ്യകലയുടെ ശാസ്ത്രമാണ് ബോഡി എന്ന ഈ ചിത്രപ്രദർശനം.

ഹോൾഡ്

അവനവനിലുള്ള തു പോലും അംഗീകരിക്കാൻ ഇഷ്ടപ്പെടാതെ അതിനെ അലോസര ത്തോടുകൂടി മാത്രം കാണാൻ ശീലിച്ച മനുഷ്യ സ്വഭാവത്തിന് എതിരെ ഉള്ള പ്രതികരണത്തിന്റെ വരികളാണിവ.

ഹോൾഡ്

അശാന്തൻ എന്ന കലാകാരൻറെ മൃത ശരീരത്തിനോട് ഒരു വിഭാഗം കാട്ടിയ അവഗണനയിൽ നിന്നാണ് ബോഡി എന്ന ആശയം രൂപപ്പെട്ടതെന്ന് പ്രദർശനത്തിന്റെ ക്യൂറേറ്ററായ ജോണി എംഎൽ പറഞ്ഞു

ബൈറ്റ് ജോണി എം എൽ

വ്യത്യസ്തത കൊണ്ട് മാത്രമല്ല ശരീരത്തിൻറെ ഏകത്വ സ്വഭാവമാണ് പ്രദർശനം ശ്രദ്ധേയമാക്കുന്നത്

ബൈറ്റ് 1
ബൈറ്റ് 2

ഇന്ത്യയുടെ പലഭാഗങ്ങളിൽ നിന്നുള്ള 55 കലാകാരന്മാരുടെ ചിത്രങ്ങളും ശില്പങ്ങളും ആണ് പ്രദർശനത്തിലുള്ളത്. മാർച്ച് 31 വരെയാണ് പ്രദർശനം.

etv ഭാരത് തിരുവനന്തപുരം

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.