ETV Bharat / state

വട്ടിയൂര്‍ക്കാവിലെ ബിജെപിയുടെ തീരുമാനം ഉടൻ: ബിജെപി സംസ്ഥാന വക്താവ് എം.എസ് കുമാര്‍ - വട്ടിയൂര്‍ക്കാവിലെ ബിജെപിയുടെ തീരുമാനം ഉടന്‍ തന്നെ പുറത്ത് വരുമെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ് കുമാര്‍.

വട്ടിയൂര്‍ക്കാവിലെ ബിജെപിയുടെ തീരുമാനം ഉടന്‍ തന്നെ പുറത്ത് വരുമെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ് കുമാര്‍.

വട്ടിയൂര്‍ക്കാവിലെ ബിജെപിയുടെ തീരുമാനം ഉടൻ: ബിജെപി സംസ്ഥാന വക്താവ് എം.എസ് കുമാര്‍
author img

By

Published : Sep 22, 2019, 7:42 PM IST

തിരുവനന്തപുരം:വട്ടിയൂര്‍ക്കാവില്‍ വിജയ സാധ്യതയുള്ളതും ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്ന സഥാനാര്‍ത്ഥിയും ബിജെപി സ്ഥാനാർഥിയായി മത്സിക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ് കുമാര്‍. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് രണ്ട് ദിവസം കൂടി മാധ്യങ്ങള്‍ക്ക് ചര്‍ച്ച തുടരാം. കുമ്മനം രാജശേഖരൻ്റെ പേരടക്കം പല പേരുകളും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ ബിജെപിയുടെ തീരുമാനം ഉടന്‍ തന്നെ പുറത്ത് വരും.

ബിജെപിയ്ക്ക് വിജയ സാധ്യതയുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവെന്നും ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരായ വികാരം വട്ടിയൂര്‍ക്കാവിൽ പ്രതിഫലിക്കുമെന്നും എം.എസ് കുമാര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Intro:വട്ടിയൂര്‍ക്കാവില്‍ വിജയ സാധ്യതയുള്ള ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്ന സഥാനാര്‍ത്ഥി മത്സിക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ് കുമാര്‍. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് രണ്ട് ദിവസം കൂടി മാധ്യങ്ങള്‍ക്ക് ചര്‍ച്ച തുടാരാം. കുമ്മനം രാജശേഖരന്റെ പേരടക്കം പല പേരുകളും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.എന്നാല്‍ ബിജെപിയുടെ തീരുമാനം ഉടന്‍ തന്നെ പുറത്ത് വരും. ബിജെപിയ്ക്ക് വിജയ സാധ്യതയുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരായ വികാരം വട്ടിയൂര്‍ക്കാവിലും പ്രതിഫലിക്കുമെന്നുഎം.എസ് കുമാര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Body:.Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.